Chiking
Latest News

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതി വിധിയുടെ സംഗ്രഹം മലയാളത്തില്‍ വായിക്കാം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ സംഗ്രഹം മലയാളത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കി. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സുപ്രീംകോടതി വിധിയുടെ മലയാള പരിഭാഷ പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെ പുറത്തിറക്കിയ വിധിയുടെ മലയാള പരിഭാഷ ഇവിടെ വായിക്കാം.

പൂര്‍‌ണരൂപം വായിക്കാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top