Chiking
Latest News

പ്രിയങ്ക നിക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മോദി; വീഡിയോയും ചിത്രങ്ങളും കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് സിംഗര്‍ നിക്ക് ജൊനാസിന്റെയും വിവാഹ സല്‍ക്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഡല്‍ഹിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന സല്‍ക്കാരത്തിലാണ് മോദി പങ്കെടുത്തത്.

PM Modi Attends Priyanka-Nick Wedding Reception In Delhi

ഇരുവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഫോട്ടോ പകര്‍ത്തി. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിസംബര്‍ ഒന്നിന് ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ക്രിസ്തീയ ആചാര പ്രകാരവും പഞ്ചാബ് ശൈലിയിലുമായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹ ചടങ്ങിന്റെ ഭാഗമായി വന്‍ കരിമരുന്ന് പ്രയോഗം നടത്തിയ പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പരിസര മലിനീകരണത്തിനെതിരായ പ്രചരണത്തിന്റെ മുഖമായിരിക്കെ പ്രിയങ്ക സ്വന്തം കല്യാണത്തിന് മണിക്കൂറുകള്‍ നീണ്ട കരിമരുന്ന് പ്രയോഗം നടത്തിയതിനാണ് ട്വിറ്ററില്‍ വിമര്‍ശനം ഉയരാന്‍ കാരണം. ദീപാവലിക്ക് പാടില്ലാത്ത പടക്കങ്ങള്‍ എങ്ങനെ സ്വന്തം കല്യാണം വന്നപ്പോള്‍ പരിസ്ഥിതി സൗഹൃദമായെന്നാണ് ട്വിറ്ററിലെ ചോദ്യം.

Image result for priyanka chopra modi nick

Image result for priyanka chopra modi nick

Image result for priyanka chopra modi nick

Image result for priyanka chopra modi nick

d3uvojto

6pdi5pb

apfd2g4o

6kqr35h

प्रियंका चोपड़ा को आते हुए देख रो पड़े निक जोनास, रोमांटिक Video इंटरनेट पर हुआ वायरल

'Priyanka Chopra And Nick Jonas, You Guys Look Beautiful Together': Deepika Padukone, Sonam Kapoor, Anushka Sharma Send Best Wishes

jf43ggi8

r2sf56dg

8e0l29qg

View this post on Instagram

And forever starts now… ❤️ @nickjonas

A post shared by Priyanka Chopra (@priyankachopra) on

View this post on Instagram

Once upon a fairytale… @nickjonas Link in bio @people

A post shared by Priyanka Chopra (@priyankachopra) on

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top