Chiking
Latest News

അവധി അനുവദിച്ചില്ല; തൊഴിലുടമയെ കത്തിമുനയില്‍ നിര്‍ത്തി വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈറ്റ് : കുവൈറ്റില്‍ തൊഴിലുടമയെ കത്തിമുനയില്‍ നിര്‍ത്തി വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍ . നുവൈസിബ് സെന്ററിലെ കാര്‍ ടെസ്റ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് സൂപ്പര്‍വൈസറെ ഭീഷണിപ്പെടുത്തിയത്.

ജീവനക്കാരന്റെ അവധി അപേക്ഷ സൂപ്പര്‍വൈസര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണം . അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് സമനില തെറ്റിയ യുവാവ് സൂപ്പര്‍വൈസറെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

Top