Chiking
Latest News

ബഹ്‌റൈനില്‍ മൃതദേഹത്തിന് ഇനി ഒറ്റ നിരക്ക്‌

Web Desk
Indian Telegram Android App Indian Telegram IOS App

മനാമ: മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിശ്ചിതനിരക്ക് എയര്‍ഇന്ത്യ ഈടാക്കാന്‍ തീരുമാനിച്ചു. ബഹ്‌റൈന്‍ യാത്രാ സമിതി ഈ തീരുമാനം സ്വാഗതം ചെയ്തു. എല്ലാ വിമാനക്കമ്പനികളും ഇതു നടപ്പാക്കണമെന്ന് എയര്‍ഇന്ത്യ ആവശ്യപ്പെട്ടു.

ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കൃത്യമായി അറിയാന്‍ യാത്ര സമിതി എയര്‍ ഇന്ത്യ ബഹ്‌റൈന്‍ കണ്‍ട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരുമെന്നും അറിയിച്ചു.

Top