Chiking
Latest News

കാലാവധി തീരുന്നത് വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്ന് എ.പത്മകുമാര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്ന് എ.പത്മകുമാര്‍. കാലാവധി തീരുന്ന നവംബര്‍ 14 വരെ സ്ഥാനത്തുണ്ടാകും. താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടികയുണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്നാണ്. ആ പട്ടിക മാറ്റാന്‍ കഴിയില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പത്മകുമാര്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top