Chiking
Latest News

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മലയാളി മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ജിദ്ദ : ഉംറ നിര്‍വ്വഹിച്ച ശേഷം നാട്ടിലേക്കു മടങ്ങിയ മലയാളി ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ മരിച്ചു.  കുടുംബസമേതമായിരുന്നു  ഇദ്ദേഹം ഉംറയ്‌ക്കെത്തിയത്. കബറടക്കം ജിദ്ദയില്‍ നടക്കും.മുസ്‌ലിം ലീഗ് വട്ടേക്കാട് വാര്‍ഡ് പ്രസിഡന്റും വട്ടേക്കാട് ജമാ അത്ത് പള്ളി കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: വി.എം.ഷഹദ്, വി.എം.ഷഹീദ് (ഇരുവരും ദുബായ്), ഷംസാദ്, ഹസീന, ജംഷിന. മരുമക്കള്‍: ആര്‍.വി.ഷംസു, ആര്‍.വി.ഷറഫു.

Top