Chiking
Latest News

രാഹുല്‍ ഗാന്ധിയുടെ ദുബൈയിലെ പ്രഭാതഭക്ഷണം മലയാളി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ക്കൊപ്പം (ചിത്രങ്ങള്‍)

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: ഗള്‍ഫിലെ മലയാളി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ക്കൊപ്പമിരുന്നാണ് യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബൈയില്‍ പ്രഭാത ഭക്ഷണം കഴിച്ചത്. വ്യവസായിക പ്രമുഖരായ എം.എ യൂസഫലി, സണ്ണി വര്‍ക്കി, ഡോ ആസാദ് മൂപ്പന്‍ തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം.

rahul

ദുബൈയില്‍ രാഹുല്‍ താമസിക്കുന്ന ഹോട്ടല്‍ ജുമൈറയിലായിരുന്നു വ്യവസായ പ്രമുഖരുടെ സൗഹൃദ സന്ദര്‍ശനം. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് ഷൂരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജബല്‍ അലിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു രാഹുലിന്റെ അടുത്ത പരിപാടി.

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top