Chiking
Latest News

സിഡ്‌നിയില്‍ ഓസീസിന് ആശ്വാസം; ഭുവനേശ്വര്‍ കുമാറിന് നൂറാം ഏകദിന വിക്കറ്റ്

Web Desk
Indian Telegram Android App Indian Telegram IOS App

സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ആറുറണ്‍സെടുത്ത ആരണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കി.

കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്കായി ഷോണ്‍ മാര്‍ഷും ഖവാജയും അര്‍ധസെഞ്ചുറി നേടി പുറത്തായി. 45 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ 225 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സോടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും 21 റണ്‍െസടുത്ത മാര്‍ക്കസ് സ്റ്റോയിനിസുമാണ് ക്രീസില്‍

Top