Chiking
Latest News

പത്തനംതിട്ട സ്വദേശി അബുദാബിയില്‍ നിര്യാതനായി

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി:  പത്തനംതിട്ട  കുളനട  മാന്തുക  സ്വദേശി  ചക്കുള്ളിടത്ത്  വര്‍ഗീസ് രാജന്‍  (രാജു 58)  നിര്യാതനായി.  എട്ടു വര്‍ഷമായി അബുദാബിയിലെ  എക്‌സല്‍  ട്രേഡിങില്‍  സെയില്‍സ്മാനായിരുന്നു. ഭാര്യ: ലിസി രാജന്‍. മക്കള്‍: ജൂലി, ജിബിന്‍. സംസ്‌കാരം പിന്നീട് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍.

Top