Chiking
Latest News

ശബരിമല വരുമാനത്തിലെ കുറവ്: ബിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തിന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുധാകരന്‍ ശശികുമാര വര്‍മയുമായി അടുപ്പമുള്ളയാളാണ്. അദ്ദേഹം  പറഞ്ഞത് അങ്ങനെ കണ്ടാല്‍ മതിയെന്നും കടകംപളളി പറഞ്ഞു.

മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. റിവ്യു പെറ്റിഷന്‍ പരിഗണിക്കുമ്പോള്‍ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Top