Chiking
Latest News

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

Web Desk
Indian Telegram Android App Indian Telegram IOS App

ശബരിമല: മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പത്മകുമാര്‍ വ്യകാതമാക്കി. ബോര്‍ഡും സര്‍ക്കാരും ഒന്നിച്ചാലോചിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top