Chiking
Latest News

51 യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കടകംപള്ളി; പട്ടികയിലെ പിഴവില്‍ സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് കാനം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: 51 യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ല. പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

യുവതീപ്രവേശന പട്ടികയിലെ പിഴവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സര്‍ക്കാരിനാണ് സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തമെന്ന് കാനം പറഞ്ഞു. കയറിയവരുടെ പട്ടിക ഓഫീസിലല്ല ഉള്ളതെന്നും കാനം പറഞ്ഞു.

Top