Chiking
Latest News

ശബരിമല യുവതീ പ്രവേശനം:സിപിഐഎമ്മിന്റെ ഏജന്‍സിയായി ദേവസ്വം ബോര്‍ഡ് അധപതിച്ചെന്ന് മുല്ലപ്പള്ളി(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎമ്മിന്റെ ഏജന്‍സിയായി ദേവസ്വം ബോര്‍ഡ് അധപതിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ച നിലപാടിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.യൂത്ത് കോണ്‍ഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ശാസിക്കുകയും ചെയ്തു. വയനാട് സീറ്റിന്റെ കാര്യത്തില്‍ പരസ്യ പ്രതികരണമോ പ്രമേയമോ കൊണ്ടുവന്നാല്‍ നടപടിയെടുക്കുമെന്നായുന്നു മുല്ലപ്പള്ളിയുടെ ശാസന.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top