Chiking
Latest News

സന്ദര്‍ശക വിസയില്‍ എത്തിയ മാവേലിക്കര സ്വദേശി അബുദാബിയില്‍ അന്തരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: മാവേലിക്കര ചെന്നിത്തല കോയിപുറത്തു വീട്ടില്‍ സാം വര്‍ഗീസ് (65) നിര്യാതനായി. സന്ദര്‍ശക വിസയില്‍ ഭാര്യ ശാന്തി സാം വര്‍ഗീസിനൊപ്പം അബുദാബിയില്‍ എത്തിയതായിരുന്നു. 14ന് മടങ്ങാനിരിക്കെയാണ് മരണം. മക്കള്‍: സജി സാം വര്‍ഗീസ് (ഐസിപിഎഫ് അബുദാബി വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ സാജന്‍ സാം വര്‍ഗീസ് (ഐപിസി പനവേല്‍). സംസ്‌കാരം പിന്നീട് മുംബൈയില്‍.

Top