Chiking
Latest News

കണ്ണൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

Web Desk
Indian Telegram Android App Indian Telegram IOS App


കണ്ണൂര്‍: കണ്ണൂര്‍ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരിട്ടി സ്വാദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്.

Top