Chiking
Latest News

ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്;നാളെ നട തുറക്കും

Web Desk
Indian Telegram Android App Indian Telegram IOS App


പത്തനം തിട്ട:കുംഭമാസ പൂജയ്ക്ക് നാളെ വൈകിട്ട് ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്.പ്രതിഷേധക്കാര്‍ എത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Top