Chiking
Latest News

ഇത് സത്യമോ മിഥ്യയോ? വൈറലായി ഇന്‍സ്റ്റയിലെ മെസ്സി മാജിക് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ലയണല്‍ മെസ്സി മരണമാസ്സ്. ഇത്തവണ വൈറലായത് ഇന്‍സ്റ്റയിലെ മാജിക്ക് കിക്ക്. ഇത് യാഥാര്‍ഥ്യമോ മിഥ്യയോ എന്ന് കടുത്ത ആരാധകരെപ്പോലും ചിന്തിപ്പിക്കുന്ന ഒരു കിക്കാണ് മെസ്സി ഇന്‍സ്‌റാഗ്രാമിലിട്ട വീഡിയോയില്‍ ഉള്ളത്. ഹേറ്റേഴ്‌സിനെ പോലും ആരാധകരാക്കി മാറ്റുന്ന അദ്ഭുതമായ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ഒരു വളയത്തിലൂടെ ലിയോ മെസ്സി പന്ത് അടിക്കുന്നതാണ് വിഡീയോ.

എന്നാല്‍ മെസ്സി മാജിക്ക് അവിടെ തീരുന്നില്ല, അടിക്കുന്നതിനു മുന്‍പ് പന്തിനു മുകളില്‍ വെച്ച കുപ്പി പന്ത് അടിച്ചു കയറ്റിയതിനു ശേഷവും കുപ്പി ബാലന്‍സ് ചെയ്തുനില്‍ക്കുന്നതും കാണാം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക.

Top