Chiking
Latest News

മഞ്ഞ് മലയില്‍ ബിക്കിനി ധരിച്ച് ശ്രീജിത;നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് വൈറലാകുന്നു

Web Desk
Indian Telegram Android App Indian Telegram IOS App


മുംബൈ:ശ്രീജിതയുടെ 10 ഡിഗ്രി ചലഞ്ച് സേഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.10 ഇയര്‍ ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളും ഇയര്‍ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ സമൂഹ മറ്റൊരു ഫോട്ടോ ചലഞ്ചുമായി നടി ശ്രീജിത ഡേ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

View this post on Instagram

Gulmarg- Kashmir… ❄️ Photography @mukularoraa

A post shared by sreejita (@sreejita_de) on

മൈനസ് 10 ഡിഗ്രി ചലഞ്ചുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. കാശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ബിക്കിനി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് മൈനസ് 10 ഡിഗ്രി ചലഞ്ചില്‍ പങ്കുവെച്ചിരിക്കുന്നത്. കദര്‍ശിയാന്‍ സിസ്റ്റേഴ്‌സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ചാണ് നടി ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

View this post on Instagram

Abounding challenge… -10 Degrees, wanted to see how it feels #snow #kadashians #kashmir Photography @mukularoraa 😍🤗

A post shared by sreejita (@sreejita_de) on

ഗ്ലാമര്‍ വേഷത്തില്‍ നടി ഏറെ ഹോട്ടാണെന്നും ആരാധകരില്‍ ചിലര്‍ പറയുന്നുണ്ട്. എക്ത കപൂറിന്റെ കസൗട്ടി സിന്ദിഗി കേ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ ഇപ്പോള്‍ നസര്‍ എന്ന ടെലവിഷന്‍ പരമ്പരയിലും ശ്രീജിത അഭിനയിക്കുന്നുണ്ട്.

Top