Chiking
Latest News

കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു.

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്ലം:വെള്ളനാതുരുത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കുളിക്കിനിറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ് അബീഷ് ചന്ദ്രന്‍ എന്നിവരാണ് കടലില്‍ മുങ്ങി മരിച്ചത്. രണ്ട് പേരും കരുനാഗപ്പള്ളി ബോയിസ് ഹയര്‍ സെകന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Top