Chiking
Latest News

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയില്‍ വാഹനാപകടം;രണ്ടു പേര്‍ മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടംഉണ്ടായത്. കൂട്ടയിടിയെത്തുടര്‍ന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായി അഗ്‌നിശമന സേനയെത്തി തീ അണക്കുകയായിരുന്നു.

Top