Chiking
Latest News

ലോകോത്തര ചിത്രകാരന്മാരുടെ മാസ്റ്റര്‍പീസ് ചിത്രങ്ങളുടെ പ്രദര്‍ശനം ലൂവ്‌റ് അബുദാബിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: 17ാം നൂറ്റാണ്ടില്‍ രചിച്ച ഹെഡ് ഓഫ് എ യങ് മാന്‍, ഫെയ്‌സ് ഓഫ് ജീസസ്, സ്റ്റഡി ഓഫ് ദ് ഫിഗര്‍ ഓഫ് ക്രൈസ്റ്റ് എന്നിവ ഉള്‍പ്പെടെ പ്രമുഖ ചിത്രങ്ങള്‍ പ്രദര്‍ശനം ലൂവ്‌റ് അബുദാബിയില്‍ ആരംഭിക്കുന്നു. ലോകപ്രശസ്ത ഡച്ച് ചിത്രകാരന്മാരായ റെംബ്രന്‍ഡ്, വെര്‍മീര്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുണ്ടാവുക. 4 മുതല്‍ മേയ് 18 വരെയാണ് ലോകോത്തര ചിത്രകാരന്മാരുടെ മാസ്റ്റര്‍പീസുകളുടെ പ്രദര്‍ശനമുണ്ടാവുക. ഫ്രാന്‍സിന് പുറത്ത് ആദ്യമായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Top