Chiking
Latest News

ബ്രസീലിയന്‍ യുവതിയെ ട്രെയിനില്‍ ശല്യപ്പെടുത്തി;3പേര്‍ അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App


കാഞ്ഞങ്ങാട്:ബ്രസീലിയന്‍ സ്വദേശിയായ വനിതയെ ട്രെയിനില്‍ ശല്യം ചെയ്തതിന് മൂന്ന് പേരെ അറസ്റ്റു ചെയ്തു .ഇന്റര്‍സിറ്റി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം .കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് . ഇന്റര്‍സിറ്റി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം .

Top