Chiking
Latest News

റഫാല്‍ ഇടപാട്: കരാറില്‍ ഇന്ത്യന്‍ സംഘം ആശങ്ക അറിയിച്ചതിന് തെളിവ്; പുതിയ വെളിപ്പെടുത്തല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടത്തലുകള്‍. വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്.

പുതിയ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം അറിയിച്ചതിന് തെളിവ്. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേരാണ് കടുത്ത ആശങ്ക വ്യക്തമാക്കിയത്.

കരാര്‍ ലാഭകരമെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുള്ള മോദി സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുന്‍പെഴുതിയ എട്ട് പേജുള്ള കുറിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.

Top