Chiking
Latest News

ജയ്പുരില്‍ ചികിത്സയിലിരിക്കെ കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം പുഴയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ജയ്പുര്‍: രാജസ്ഥാനില്‍ കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്.

മുനിസിപ്പാലിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top