Chiking
Latest News

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടിപ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം : ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി. തര്‍ക്കം സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിച്ചേക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.എന്നാല്‍ മാണിവിഭാഗം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യറാല്ലെന്നും അറിയിച്ചുകഴിഞ്ഞു.

Top