Chiking
Latest News

എറണാകുളത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു; കുഞ്ഞിന് പരിക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: എറണാകുളത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു.  പിറവത്തിനടുത്ത് പാഴൂരിലാണ് വാഹനാപകടം ഉണ്ടായത്. പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്.  ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top