Chiking
Latest News

ഗൂഗിള്‍ ലാപ്‌ടോപ്പ് ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തില്‍ വന്‍ അഴിച്ചുപണി

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍:ഗൂഗിള്‍ ലാപ്‌ടോപ്പ് ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തില്‍ വന്‍ അഴിച്ചുപണി നിര്‍മ്മാണ വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. ഗൂഗിളിന്റെ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയാണ് ഗൂഗിള്‍.നിരവധി തൊഴിലാളികളെ ഈ മാറ്റം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍മാര്‍, ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ മാറ്റം കിട്ടിയവരില്‍ പെടും. പിക്‌സല്‍ഫോണ്‍, ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ പോലുള്ള ഗൂഗിളിന്റെ മറ്റ് വിഭാഗങ്ങളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്.

Top