Chiking
Latest News

കരമന കൊലപാതകം; പ്രതികളെ തെളിവെടുപ്പിനായെത്തിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. എട്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കിരണ്‍ കൃഷ്ണന്‍, മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ് ,റാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.

Top