Chiking
Latest News

യുഎന്‍എയില്‍ വന്‍ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂർ: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലാണ് ക്രമക്കേട്. ഇതിനെ സംബന്ധിച്ച്‌
യുഎന്‍എ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കി. മൂന്ന് കോടിയിലേറെ തട്ടിപ്പ് നടന്നെന്നാണ് പരാതി. ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ സഹിതം പരാതി സമര്‍പ്പിച്ചിരുന്നു. ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.

Top