Chiking
Latest News

സ്വര്‍ണ വില വര്‍ധിച്ചു; പവന് 23,920 രൂപ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

Top