Chiking
Latest News

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ശക്തമായഭാഷയില്‍ അപലപിച്ച് ഡോണള്‍ഡ് ട്രംപ്

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ശക്തമായഭാഷയില്‍ അപലപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുസ്ലിം പള്ളികള്‍ക്കുനേരെ നടന്നത് ഹീനമായ ആക്രമണമാണെന്നും സഖ്യ രാജ്യമായ ന്യൂസിലന്‍ഡിന് എന്തുസഹായത്തിനും യു.എസ് മുന്നിലുണ്ടെന്നും ട്രംപ് അറിയിച്ചു.

49 നിരപരാധികളാണ് ഹീനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ട്രംപ് വ്യക്തമാക്കി.

Top