tv-zone
Art & Culture Lead

ബംഗാളി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രബിശങ്കര്‍ ബാല്‍ അന്തരിച്ചു

ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​ബി​ശ​ങ്ക​ർ ബാ​ൽ(55) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ൽ ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ....

മലയാളത്തിന്റെ കൊച്ചുഗായിക ശ്രേയ ജയദീപിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആദരം

പുരസ്‌കാരം എംപി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് സമ്മാനിച്ചു. റിയാലിറ്റിഷോയിലൂടെ സംഗീതര ംഗത്തേക്കെത്തിയ ശ്രേയ ഇതിനകം നിരവധി സിനിമകളില്‍ പാടിക്കഴിഞ്ഞു.....

Literature
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന്

2017ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ....

ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കി

സമ്മേളനത്തിന് അനുമതിയില്ലെന്നും ഇതില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തര്‍നാക പൊലീസ് അദ്ദേഹത്തോട് പറയുകയായിരുന്നു. 'വൈശ്യര്‍ സാമൂഹിക....

‘കാമസൂത്രം’ ഇന്ത്യയുടെ അഭിമാനമാണ്; നിഷേധികളുടെ ചരിത്രങ്ങള്‍ വായിക്കണമെന്നും കഥാകൃത്ത് ഉണ്ണി.ആര്‍

വാത്സ്യായനെ പോലുള്ള നിഷേധികളുടെ ചരിത്രങ്ങള്‍ വായിക്കപ്പെടണം. ഇതിലൂടെ മാത്രമേ വ്യാജ പുരാണങ്ങളേതെന്ന തിരിച്ചറിവ് ആളുകള്‍ക്ക് ....

വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്; പുരസ്‌കാരം ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ നോവലിന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും....

സാഹിത്യത്തിനുള്ള നൊബേല്‍ കസുവോ ഇഷിഗുറോയ്ക്ക്

ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോയ് ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍. ദി റിമെയ്ഡ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. ഓര്‍മയും....

Arts

ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ടിന്‍ടിന്റെ ചിത്രം വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു

ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ടിന്‍ടിന്റെ ചിത്രം വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു. ടിന്‍ടിന്റെ സൃഷ്ടാവായ ഹെര്‍ജ് വരച്ച യഥാര്‍ത്ഥ ചിത്രമാണ്....

വെള്ളപ്പാണ്ട് മാറ്റിമറിച്ച ജീവിതം; ശരീരം കലയാക്കിയ പെണ്‍കുട്ടി; ചിത്രങ്ങള്‍ കാണാം

പന്ത്രണ്ടാം വയസിലാണ് ആഷ് സോട്ടോക്ക് വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. പാണ്ട് ശരീരം മുഴുവന്‍ പടരാന്‍ തുടങ്ങിയതോടെ ആഷ്....

ബാംബി ചിത്രകാരന്‍ ടൈറസ് വോംഗ് അന്തരിച്ചു

ബാംബി ചിത്രകാരന്‍ ടൈറസ് വോംഗ് അന്തരിച്ചു. 106 വയസായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ഡിസ്‌നി ചിത്രമായ ബാംബി ടൈറസ് വോംഗ്....

മഷി കൊണ്ടൊരു മായാജാലം:ജപ്പാനിലെ സുനാമി ചിത്രകാരന്റെ കാന്‍വാസില്‍ പുനര്‍ജനിച്ചപ്പോള്‍

ആദ്യ കാഴ്ച്ചയില്‍ ആകാശത്തോളം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വൃക്ഷമാണെന്നേ തോന്നുകയുള്ളു ഈ ചിത്രം കണ്ടാല്‍. അനേകായിരം ശാഖകളില്‍ ഇളംചുവപ്പും....

പട്ടില്‍ സ്വര്‍ണമഷി കൊണ്ട് ഖുറാന്‍ രചിച്ച് ചിത്രകാരി; എഴുതാന്‍ എടുത്തത് 3 വര്‍ഷം

ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് ഖുറാന്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മനഃപാഠമാക്കുന്നതുമായ ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഖുറാന്‍.....

Music Dance
Painting
കണ്ടാല്‍ പറയില്ല, എന്നാല്‍ ഇവള്‍ നഗ്നയാണ്; ദേഹം മുഴുവന്‍ പെയിന്റാണെന്ന് ആരും തിരിച്ചറിഞ്ഞില്ല; വീഡിയോ വൈറല്‍

കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയൊക്കെ ധരിച്ചെത്തിയ മരിയ ശരീരത്തില്‍ വസ്ത്രമൊന്നും....

വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച സ്കെച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റെക്കോര്‍ഡ് തു​ക​യ്ക്ക്

വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റെക്കോര്‍ഡ് തു​ക​യ്ക്ക്.....

സ്വന്തം രൂപം കണ്ണാടി നോക്കി വരയ്ക്കുന്ന കലാകാരന്‍; വീഡിയോ കാണാം

ചിത്രരചനാ രംഗത്ത് കഴിവുതെളിയിച്ച ഒട്ടേറെ കലാകാരന്മാര്‍ ഇന്ന് ലോകത്തുണ്ട്. അറിയപ്പെടുന്നവരും....