ഫോക്‌സ് വാഗണിന് 171 കോടി പിഴ; 48 മണിക്കൂറിനകം 100 കോടി കെട്ടിവയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

Web Desk

ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കാളായ വോക്‌സ് വാഗണോട് വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ പിഴ അടക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാണ് നടപടി. 100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണം. ഇല്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കൂട്ടാന്‍ വോക്‌സ് വാഗണ്‍ കാറുകള്‍ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) […]

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നു

ഡല്‍ഹി:റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള പഠനവുമായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ഐ.സി.എ.ടി.) മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിമോട്ട് സെന്‍സിങ് ഉപകരണം ഉപയോഗിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ (ഇ.പി.സി.എ.) ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മെയിലാണ് കോടതി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഐ.സി.എ.ടി. ഇതുവരെ 70,000 വാഹനങ്ങള്‍ പരിശോധിച്ചു.പുകപരിശോധന സര്‍ട്ടിഫിക്കറ്റും വാര്‍ഷിക വാഹന ഇന്‍ഷുറന്‍സും തമ്മില്‍ […]

ചിക്കിംഗ് മൊറോക്കോയിലെത്തി; ആദ്യ സ്‌റ്റോര്‍ ടാന്‍ജിയറില്‍ തുറന്നു; 2019ല്‍ 11 രാജ്യങ്ങളില്‍ ചിക്കിംഗ് പുതിയ സ്റ്റോറുകള്‍ തുറക്കും; 2020 ആകുമ്പോഴേക്കും ചിക്കിംഗിന്റെ പ്രവര്‍ത്തനം 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ (വീഡിയോ)

മൊറോക്കോ: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് മൊറോക്കോയിലെത്തി. മൊറോക്കോയിലെ ചിക്കിംഗിന്റെ ആദ്യ സ്‌റ്റോര്‍ ടാന്‍ജിയറില്‍ ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. മൊറോക്കോയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണര്‍ റാഷിദിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 2019ല്‍ മൊറോക്കോയില്‍ ചിക്കിംഗ് ആറ് സ്‌റ്റോറുകള്‍ കൂടി തുറക്കുമെന്ന് എ.കെ.മന്‍സൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മൊറോക്കോയില്‍ ചിക്കിംഗിന്റെ സ്‌റ്റോറുകള്‍ ആരംഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു. നോര്‍ത്ത് ആഫ്രിക്കയിലെ ചരിത്ര പ്രധാന രാജ്യമാണ് മൊറോക്കോ. അറ്റ്‌ലാന്റിക് […]

ചിക്കിംഗ് ഇനി പലസ്തീനിലേക്ക്; ആദ്യ സ്‌റ്റോര്‍ 2019 ഫെബ്രുവരിയില്‍ റാമല്ലയില്‍ തുറക്കും; മൊറോക്കയില്‍ ഈ മാസം പുതിയ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ മന്‍സൂര്‍

ദുബൈ: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് ഇനി പലസ്തീനിലേക്ക്. ചിക്കിംഗിന്റെ പലസ്തീനിലെ ആദ്യ സ്‌റ്റോര്‍ 2019 ഫെബ്രുവരിയില്‍ റാമല്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു. പലസ്തീനിലെ ഫ്രാഞ്ചൈസി പാര്‍ട്ണര്‍ സിയാദ് ആര്‍.ഒ.ഹാജെയുമായി ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിക്കിംഗ് ഡയറക്ടര്‍ നിയാസ് ഉസ്മാന്‍, ചിക്കിംഗ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി, ബിഎഫ്‌ഐ ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. […]

ചിക്കിംഗ് ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചു; 2019 ഫെബ്രുവരിയില്‍ ലുസാകയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍

ദുബൈ: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു. ദുബൈയിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2000ത്തില്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ചിക്കിംഗ് ഇരുപതാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തന കേന്ദ്രമായ ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിക്കിംഗ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് […]

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി വിപണി കീഴടക്കാന്‍ തയ്യാറെടുത്ത് റെനോ

ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് എല്ലാ കാര്‍ നിര്‍മ്മാതാക്കളും മുന്നോട്ടു വയ്ക്കുന്നത്. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഓഫറുകളുമായാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തുന്നത്.

ഓഫ് റോഡ് പ്രേമം മൂലം ഥാറിന് ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചു; ചിലവായത് ഒരുലക്ഷം രൂപ

ലക്ഷ്വറി കാറുകള്‍ക്ക് പിന്നാലെ പായുന്നവരെയും വന്‍ തുകകള്‍ മുടക്കി ഫാന്‍സി നമ്പറിന് പിന്നാലെ പോകുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ കൗതുകം നിറഞ്ഞൊരു സംഭവമാണ് ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച ഒരു ഥാര്‍ ഉടമയിലൂടെ പുറത്ത് വരുന്നത്.

‘വില്ലന്‍ന്മാരുടെ വാഹനം’ ഒമ്‌നി യാത്ര നിര്‍ത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്മാരുടെ പ്രധാന വാഹനമായ മാരുതി സുസുക്കി കുടുംബാംഗം ‘ഒമ്‌നി’ യാത്ര നിറുത്തുന്നു. 34 വര്‍ഷത്തെ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒമ്‌നി റോഡ് ഉപേക്ഷിക്കുന്നത്.

ചിക്കിംഗ് സൗദി അറേബ്യയില്‍ ആദ്യ സ്റ്റോര്‍ തുറന്നു; സൗദി രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു; ബ്രൂണൈ മൊറോക്കോ ഓസ്‌ട്രേലിയ അംഗോള ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചിക്കിംഗിന്റെ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ മന്‍സൂര്‍ (വീഡിയോ)

റിയാദ്: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് സൗദി അറേബ്യയില്‍ ആദ്യ സ്‌റ്റോര്‍ തുറന്നു. റിയാദിലെ താജ് സെന്ററിലാണ് (ബിന്‍ സുലൈമാന്‍) ആദ്യ സ്‌റ്റോര്‍ തുറന്നത്. സൗദി രാജകുമാരന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ബ്രൂണൈ, മൊറോക്കോ, ഓസ്‌ട്രേലിയ, അംഗോള, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചിക്കിംഗിന്റെ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ മന്‍സൂര്‍ അറിയിച്ചു. പത്തൊന്‍പത് വര്‍ഷം കൊണ്ട് ലോകത്തിലെ ഏക ഹലാല്‍ […]

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ ജിഎസ്ടി നല്‍കണം

ന്യൂഡല്‍ഹി:വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി നല്‍കണം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്റെ (എഎആര്‍) ഗോവ ബഞ്ചിന്റേതാണ് വിധി. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ നിരീക്ഷിച്ചു. ഇനിമുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജിഎസ്ടി നല്‍കണം.

Page 2 of 104 1 2 3 4 5 6 7 104