പരമാവധി വേഗത 148 കിമീ; ബജാജിന്റെ ഈ ഡൊമിനര്‍ കുതിച്ചത് 194 കിമീ വേഗത്തില്‍ (വീഡിയോ)

Web Desk

വിവാദ പരസ്യങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന ബജാജിന്റെ ഡൊമിനര്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് വിസ്മയകരമായ മറ്റൊരു വാര്‍ത്തിയിലൂടെയാണ്. മണിക്കൂറില്‍ 148 കിലോമീറ്ററാണ് കമ്പനി പറയുന്ന ഡൊമിനാറിന്റെ പരമാവധി വേഗത. എന്നാല്‍ ഈ പരിധി വിട്ട് ഡൊമിനര്‍ 194 കിലോമീറ്ററില്‍ കുതിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മൂന്നരക്കോടിയുടെ ബെന്റ്‌ലി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍

നിലവില്‍ ഔഡി ആര്‍ 8 എല്‍എംഎക്‌സ്, ഔഡി ആര്‍ 8 വി 10, ഔഡി എ 8 എല്‍ ഡബ്ല്യു 12 ക്വട്രോ, ഔഡി എസ് 6, ഔഡി ക്യു 7 4.2 ടിഡിഐ, ടൊയോട്ട ഫോര്‍ചുണര്‍, റെനൗള്‍ട്ട് ഡസ്റ്റര്‍ എന്നീ വാഹനങ്ങള്‍ കോഹ്‌ലിക്കുണ്ട്

കയറ്റം കയറാനാവാതെ കിതയ്ക്കുന്ന ബുള്ളറ്റ്; വീഡിയോ വൈറല്‍

ബുള്ളറ്റ് എന്നാല്‍ കരുത്തിന്റെ പ്രതീകമാണ്. ഈ ശ്രേണിയിലെ കരുത്തിന്റെ മൂര്‍ത്തരൂപമായിരുന്നു ഹിമാലയന്‍. ഏത് പ്രതലവും ഭൂപ്രദേശവും കീഴടക്കുന്ന വാഹനം എന്നായിരുന്നു ഹിമാലയന്റെ വിശേഷണങ്ങള്‍.

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു; വീഡിയോയും ചിത്രങ്ങളും കാണാം

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു. 14 കോടിയാണ് കാള്‍മാന്‍ കിംഗ്സ് എന്ന് പേരിട്ട ചൈനയില്‍ ഇറങ്ങുന്ന എസ്.യു.വിയുടെ വില. ലിമിറ്റഡ് എഡിഷനാണ് ഈ വാഹനങ്ങള്‍ ഇറങ്ങുന്നത്.

ലോകത്തെ ആദ്യ പറക്കും കാര്‍ വിപണിയിലേക്ക് (വീഡിയോ)

കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാഹന പ്രദര്‍ശന മേളയിലാണ് പറക്കും കാറിനെ അവതരിപ്പിച്ചത്. ഡച്ച് കമ്പനിയായ പാല്‍ വി ഇന്റര്‍നാഷണലാണ് നിര്‍മ്മാതാക്കള്‍. കമ്പനിയുടെ പേരായ പാല്‍ വി എന്നു തന്നെയാണ് കാറിന്റെയും പേര്.

റോയല്‍ എന്‍ഫീഡിനെ കളിയാക്കുന്നത് നിര്‍ത്താതെ ബജാജ്; പുതിയ പരസ്യം പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍ഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനര്‍ സ്വന്തമാക്കൂ എന്നാണ് പരസ്യം.

3 കോടി വിലയുള്ള കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ പൃഥ്വിരാജ് ചെലവാക്കിയത് 7 ലക്ഷം

വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് ലക്ഷങ്ങള്‍ ചെലവാക്കിയത്. തന്റെ മൂന്ന് കോടിയോളം രൂപ വിലയുള്ള ആഡംബര കാറിന് വേണ്ടിയാണ് താരം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.

റെഡി-ഗോ ഡയമണ്ട് എഡിഷന്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ റെഡി-ഗോ ഡയമണ്ട് എഡിഷനെ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍. മത്സരങ്ങള്‍ ഏറിവരുന്ന ശ്രേണിയില്‍ പുതിയ പതിപ്പുകളെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് ഡാറ്റ്‌സണ്‍. അടുത്തിടെ റെഡി-ഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തിയിരുന്നു. അല്‍പ്പം കോസ്‌മെറ്റ് അപ്‌ഡേഷനുകളോടെ പുതിയ നിറങ്ങളിലായിരിക്കും റെഡി-ഗോ-ഡയമണ്ട് എഡിഷനുകള്‍ പുറത്തിറങ്ങുക. റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളിലായിരിക്കും ഡയമണ്ട് എഡിഷന്‍ ലഭ്യമാകുക. 54 ബിഎച്ച്പിയുെ 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് 800 സിസി മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം 67 ബിഎച്ച്പിയും 91 […]

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി വീണ്ടും ബജാജ്; ഇത്തവണ പുറത്തിറക്കിയിരിക്കുന്നത് മൂന്ന് പരസ്യങ്ങള്‍ (വീഡിയോ)

ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമു

ബുള്ളറ്റിനെ കളിയാക്കി ബജാജ് പരസ്യം (വീഡിയോ)

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് വീണ്ടും. ഇത്തവണ ഒന്നല്ല, മൂന്ന് പരസ്യങ്ങളാണ് ബുള്ളറ്റിനെ കളിയാക്കാനായി പുറത്തിറക്കിയിരിക്കുന്നത്.

Page 3 of 103 1 2 3 4 5 6 7 8 103