20 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി ആറിരട്ടി കൂടിയെന്ന് മോദി

Web Desk

ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും മോദി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളും വളര്‍ച്ചയ്ക്ക് സഹായം നല്‍കി.

പമ്പുകളില്‍ അളവില്‍ കൃത്രിമം; എംആര്‍പിയെക്കാള്‍ കൂടിയ വിലയെന്നും കണ്ടെത്തല്‍

മധ്യകേരളത്തിലെ ഇന്ധനപമ്പുകള്‍ അളവില്‍ വന്‍ കൃത്രിമം നടത്തുന്നതായി ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ കണ്ടെത്തല്‍. പരിശോധനയില്‍ 10 ലിറ്റര്‍ ഇന്ധനത്തില്‍ 140 മില്ലി വരെ കുറവു കണ്ടെത്തി. ലൂബ്രിക്കന്റ് ഓയിലിനു എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തിയ പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.

ഐപിഎല്‍ താരലേലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം ജനുവരി 27, 28നുമായി നടക്കാനിരിക്കേ, പുതിയ നയങ്ങളില്‍ അതൃപ്തി പ്രക

മസ്‌കറ്റ് ഫെസ്റ്റിവലില്‍ ആയിരങ്ങള്‍; സന്ദര്‍ശകരെ ആകര്‍ഷിച്ച് ദിനോസര്‍ പാര്‍ക്ക്

ന​സീം ഗാ​ർ​ഡ​നി​ലെ മസ്‌കറ്റ്​ ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ൽ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ച്ച്​ ദി​നോ​സ​ർ പാ​ർ​ക്ക്. വി​വി​ധ രൂ​പ​ത്തി​ലും  ഭാ​വ​ത്തി​ലു​മു​ള്ള അ​ഞ്ചി​ല​ധി​കം ദി​നോ​സ​റു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. ദി​നോ​സ​റു​ക​ൾ​ക്ക്​ ചു​റ്റും സ്​​ഥാ​പി​ച്ചി​ട്ടു​ള്ള വ​ർ​ണ​വി​ള​ക്കു​ക​ൾ  രാ​ത്രി തെ​ളി​യു​മ്പോൾ ആ​ക​ർ​ഷ​ണീ​യ​ത വ​ർ​ധി​ക്കു​ന്നു. 

ബാഹുബലിയിലെ ദേവസേന സ്റ്റൈലില്‍ സംയുക്താ വര്‍മ; വീഡിയോ

മമ്മൂട്ടി, സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റീമ കല്ലിങ്ങല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ , വിനയന്‍ ,സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍… ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര. മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്‌ക്കൊപ്പം ചെലവഴിച്ചു.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്ന കേസില്‍ വളര്‍ത്തമ്മയെ ഇന്ത്യയ്ക്ക് കൈമാറും

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസില്‍ അറസ്റ്റിലായ ലണ്ടനിലെ ഇന്ത്യന്‍ വംശജ ആര്‍തി ധീറിനെ ഇന്റ പോള്‍ ഇന്ത്യയ്ക്ക് കൈമാറും. 2017 ഫെബ്രുവരിയില്‍ 12 വയസുകാരനെ കൊന്ന കേസില്‍ കഴിഞ്ഞ ജൂണിലാണ് ആര്‍തി ധീറിനെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്യുന്നത്. ഇന്റര്‍ പോളിന്റെ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ലയണല്‍ മെസിക്ക് അപൂര്‍വ്വ നേട്ടം

ഗോളടിയില്‍ റെക്കോര്‍ഡുകള്‍ നേടിക്കൊണ്ടിരിക്കുന്ന ലയണല്‍ മെസിയെ തേടി മറ്റൊരു അപൂര്‍വ നേട്ടവും. തുടര്‍ച്ചയായി 10 സീസണുകളില്‍, എല്ലാ മത്സരങ്ങളില്‍ നിന്നുമായി 25 ലേറെ ഗോള്‍ നേടുന്ന ആദ്യ ലാലിഗ താരമായി മെ

അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം; കാനഡയില്‍ സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. ഭുകമ്പമാപിനിയില്‍ 8.2 തീവ്രത രേഖപ്പെടുത്തി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊരിച്ച മീന്‍ ഇല്ലാത്തതുകൊണ്ട് കല്ല്യാണം ഞങ്ങള്‍ ബഹിഷ്‌കരിച്ചു; ഭാവനയുടെ വിവാഹത്തിനെത്താത്ത റിമയ്ക്കും പാര്‍വതിക്കും ട്രോള്‍

കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു. അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ് നവ്യ നായരുടെ ഒരു സെല്‍ഫി. കല്യാണത്തിന് വന്ന സെലിബ്രിറ്റി പെണ്‍പുലികളെല്ലാം ഒരുമിച്ചുള്ളൊരു സദ്യ സെല്‍ഫിയാണത്. നവ്യയ്‌ക്കൊപ്പം മഞ്ജു വാര്യര്‍, രേഖ, ഭാഗ്യ ലക്ഷ്മി, രമ്യ നമ്പീശന്‍ തുടങ്ങിയൊരു നീണ്ട താരനിര […]

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ മരണത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടുത്തി കടയുടമ; ദൃശ്യങ്ങള്‍ വൈറലാകുന്നു (വീഡിയോ)

നാലാംനിലയില്‍ നിന്ന് സണ്‍ഷെയിഡില്‍ വീണ രണ്ട് വയസുകാരിയെ ജനാലയിലൂടെ സാഹസികമായി രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈനയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.