Kerala Lead Story

കുണ്ടറയിലെ പതിനാലുകാരന്റെ മരണം: ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി

കുണ്ടറയിലെ പതിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്.....

ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; പരാതിയില്‍ കഴമ്പില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

യുഡിഎഫ് കാലത്തെ ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍....

16 ലക്ഷംരൂപയ്ക്ക് ആഡംബരഹോട്ടലിനെ വെല്ലുന്ന തീവണ്ടി കേരളത്തില്‍

ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടിയായ 'മഹാരാജ എക്‌സ്പ്രസ്' കേരളത്തില്‍ സര്‍വീസിന് എത്തുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന....

കുണ്ടറയില്‍ പീഡനം: പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന്

കുണ്ടറയില്‍ മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന്....

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന്; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുള്ള രേഖ കോടിയേരി അവതരിപ്പിക്കും

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സര്‍ക്കാരിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമര്‍ശനങ്ങള്‍ യോഗം ഇന്നും നാളെയും ചര്‍ച്ച....

ടിപി വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് കടുത്ത അവഗണന

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച കേരള പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥര്‍ നേരിടുന്നത് കടുത്ത അവഗണന. പലരും ഇപ്പോള്‍....

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു; തീ നിയന്ത്രണവിധേയം

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടിത്തം. ചിന്നക്കടയിലെ പായിക്കട റോഡിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ പത്തോളം കടകൾ കത്തിനശിച്ചതായാണ് വിവരം. അഗ്നിശമനസേനയുടെ ആറു....

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. പൊലീസിനുണ്ടായ വീഴ്ചകളില്‍ ശക്തമായ നടപടികള്‍ അതാതു....

ഭരണം മാറിയത് പൊലീസ് അറിഞ്ഞിട്ടില്ല; പ്രതീക്ഷക്കൊത്തുയരാന്‍ പല മന്ത്രിമാര്‍ക്കും സാധിക്കുന്നില്ല; പിണറായി സര്‍ക്കാരിന് സിപിഐഎം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം; സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചുവെയ്ക്കില്ലെന്ന് യെച്ചൂരി (വീഡിയോ)

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം. സര്‍ക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്നും പല വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍....

കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യ കസ്റ്റഡിയില്‍

കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യ പോലീസ് കസ്റ്റഡിയില്‍. 14 കാരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന് മൊഴിയുടെ....

ബലിയാടുകളെ ഉണ്ടാക്കില്ല, തിരുത്തി മുന്നോട്ട് പോകും; സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചുവെയ്ക്കില്ലെന്ന് യെച്ചൂരി; ആര്‍എസ്എസിന് താക്കീത് (വീഡിയോ)

സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചു വക്കില്ലന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബലിയാടുകളെ ഉണ്ടാക്കില്ല തെറ്റുകള്‍ പറ്റിയാല്‍....

Ernakulam

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗലുകാരന്‍ അറസ്റ്റില്‍

അര്‍ധരാത്രിയില്‍ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെഡ്രോ മിഗുവേല്‍നെ ഗോവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.....

മദ്യശാലയ്‌ക്കെതിരെ സമരം: ഹൈബി ഈഡനും സമരക്കാര്‍ക്കുമെതിരെ മൂത്രം തളിച്ചു (വീഡിയോ)

വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സംഘര്‍ഷം. ഔട്ട്‌ലെറ്റ് ജനവാസ....

കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പ്; പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള കയ്യാങ്കളി

കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പിനിടെ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള കയ്യാങ്കളി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണു സംഘര്‍ഷമുണ്ടായത്. ....

Alappuzha
ആലപ്പുഴയില്‍ നാലരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്ര സ്വദേശി പിടിയിൽ

ആലപ്പുഴ ചന്തിരൂരില്‍ നാലരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഉച്ചക്ക് ഒരുമണിയോടെയാണ് ചന്തിരൂര്‍....

മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല: വെള്ളാപ്പള്ളി

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. എസ്എന്‍ഡിപി....

Kottayam

ടോംസ് കോളെജിന്റെ അഫിലിയേഷന്‍ പുതുക്കി നല്‍കി

മറ്റക്കര ടോംസ് കോളെജിന് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള അഫിലിയേഷന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) പുതുക്കി....

പ്രശസ്ത നോവലിസ്റ്റ് ജോയിസിയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം)യുടെ മകന്‍ ബാലു ജോയിസി(23) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.....

കഞ്ചാവ് ലഹരിയില്‍ കോട്ടയത്ത് അച്ഛന്‍ ഒമ്പത് വയസുകാരിയായ മകളെ പീഡിപ്പിച്ചു

എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കി. ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.....

Trissur
തൃശൂര്‍ ജില്ലയില്‍ വീണ്ടും ഭൂചലനം

ചൊവാഴ്ചയും പാലക്കാട് തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു.....

തൃശൂര്‍ ജില്ലയില്‍ വീണ്ടും ഭൂചലനം

തൃശൂര്‍ ജില്ലയിലെ വരവൂര്‍, കടവല്ലൂര്‍ മേഖലകളില്‍ ഭൂചലനം. നെല്ലുവായില്‍....

Thiruvananthapuram
ടിപി വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് കടുത്ത അവഗണന

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച കേരള പൊലീസിലെ ഏറ്റവും....