Headlines

ബജറ്റ് അവതരണം നീട്ടിവെയ്ക്കില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പാടില്ല

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം നീട്ടിവെയ്ക്കണമെന്നുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.....

കശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുന്നു; പ്രദേശം സൈന്യം വളഞ്ഞു

മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ പ്രദേശം....

വിജയ് മല്യയുടെ കിംഗ്ഫിഷറിന് 900 കോടിയുടെ വായ്പ; ഐ.ഡി.ബി.ഐ മുന്‍ മേധാവി അറസ്റ്റില്‍

വിവാദ വ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടിയുടെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍....

റിപബ്ലിക് ദിന പരേഡിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍; വീഡിയോ കാണാം

68ാമത് റിപബ്ലിക് ദിന പരേഡിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ ഡല്‍ഹിയിലെ രാജ്പത്തില്‍ നടന്നു. വിജയ് ചൗക്കില്‍ നിന്ന് റെഡ്....

പിണറായി വിജയനെ പനീര്‍സെല്‍വമാക്കി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്

പിണറായി വിജയനെ പനീര്‍സെല്‍മാക്കി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിലാണ്....

ജെല്ലിക്കെട്ട് ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്.....

Metro

ആറു വയസുകാരനെ ആള്‍ദൈവങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു

യോഗആശ്രമത്തിലെ മൂന്ന് ആള്‍ദൈവങ്ങള്‍ ആറു വയസുകാരനെ ൈലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ അമര്‍ജീത്....

ഇന്റര്‍നെറ്റ് ഗെയിമിനായി ഒമ്പതാം ക്ലാസുകാരന്‍ ചിലവഴിക്കുന്നത് 12 മണിക്കൂര്‍ വരെ; അമ്മയോട് ആവശ്യമില്ലാതെ ദേഷ്യപ്പെടും; ശരീരഭാരം 10 കിലോ വരെ കുറഞ്ഞപ്പോള്‍ ഡോക്ടറെ സമീപിച്ചു; ഗെയിം അഡിക്ഷന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടുന്ന ‘അപൂര്‍വ’ രോഗി

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുമ്പില്‍ അവന്‍ ദിവസവും എട്ട് മണിക്കൂറെങ്കിലും ചിലവഴിക്കും. ഇന്റര്‍നെറ്റില്‍ ഗെയിം കളിക്കലാണ് പ്രധാന വിനോദം. ചിലപ്പോള്‍ അത്....

ബംഗളൂരുവില്‍ യുവതിയുടെ നാവ് കടിച്ചുമുറിച്ചെന്ന ആരോപണം: സംഭവം യുവതി കാമുകനുമായി തയ്യാറാക്കിയ നാടകമെന്ന് പൊലീസ്

യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമാണ് ബംഗളൂരുവിലെ കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമമെന്ന് പൊലീസ്. യുവതിയുടെ കാമുകന്‍ ഇര്‍ഷാദ് ഖാനെ (34)....

സ്ത്രീ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്ന് സിദ്ധരാമയ്യ

ബംഗളൂരു: സ്ത്രീ സുരക്ഷക്കാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന കൊടുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ഗൗരവമായി....

കൊണാട്ട്‌പ്ലേസില്‍ വാഹനങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഹൃദയനഗരമായ കൊണാട്ട്‌പ്ലേസില്‍ കാറുകള്‍ക്കും ബസുകള്‍ക്കും നിരോധനം. മൂന്നു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതലാണ് നിരോധനം നിലവില്‍....

നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ച് ഗൂഗിള്‍ സിഇഒ; ധീരമായ നടപടി; രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന് തീരുമാനം കാരണമാവും

കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന് തീരുമാനം കാരണമാവുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. ടൈംസ്....

In Focus
ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മോശം നഗരങ്ങളുടെ പട്ടികയില്‍ ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷക്കണക്കിന് ചൈല്‍ഡ് പോണ്‍ ഫയലുകള്‍ ഷെയര്‍ ചെയ്ത....

കശ്മീരിലെ കിഷന്‍ഗംഗ, റാറ്റില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തണമെന്ന് ഇന്ത്യയോട് പാകിസ്താന്‍

ജമ്മു കശ്മീരില്‍ രണ്ടു ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന നിര്‍മാണ....

സിന്ധുനദീതട കരാര്‍: ജലവൈദ്യുതി പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ഇന്ത്യയോടും ലോകബാങ്കിനോടും പാകിസ്താന്‍

സിന്ധുനദീതട കരാര്‍ പ്രകാരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ജലവൈദ്യുതി പദ്ധതികളെ....

ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര....

നോട്ട് അസാധുവാക്കല്‍: ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് പിഎസിക്ക് മുന്‍പില്‍ ഹാജരാകും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍....

എന്‍എസ്ജി അംഗത്വം നേടാന്‍ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യ ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാന്‍ ശ്രമിക്കുന്നത്....

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: ചൈനയെ മറികടക്കാന്‍ ട്രംപ് സര്‍ക്കാരിന് കഴിയുമെന്ന് യുഎസ്

ആണവ ദാതാക്കളായ രാഷ്ട്രങ്ങളുടെ (എന്‍എസ്ജി) ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ....

അംബേദ്കര്‍ മഹാത്മാ ഗാന്ധിയേക്കാള്‍ വലിയ നേതാവെന്ന് ഉവൈസി

ബി.ആര്‍. അംബേദ്കര്‍ മഹാത്മാ ഗാന്ധിയേക്കാള്‍ വലിയ നേതാവാണെന്ന് എഐഎംഐഎം അധ്യക്ഷന്‍....

Law Point
മക്കളുടെ പേരിലേക്ക് വിജയ് മല്യ നാല് കോടി ഡോളര്‍ മാറ്റി

തന്റെ മക്കളുടെ പേരിലേക്ക് വിജയ് മല്യ നാല് കോടി ഡോളര്‍....