Paristhithi Lead

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴുന്നു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. ഇന്നലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്ന് 2311.66 അടിയായി താഴ്ന്നിരിക്കുകയാണ്.....

കൂട്ടിനുള്ളില്‍ ഭക്ഷണമിട്ടുകൊടുത്ത ഒമ്പത് വയസുകാരന്റെ കൈ കരടി കടിച്ചെടുത്തു

മൃഗങ്ങളോട് അടുത്തിടപഴകരുതെന്ന മൃഗശാല അധികൃതരുടെ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്ക് പലപ്പോഴും മൃഗങ്ങളില്‍ നിന്ന് ആക്രമണം നേരിടേണ്ടതായി വരാറുണ്ട്. പലസ്തീനിലെ ഖല്‍ഖിലിയ മൃഗശാലയില്‍....

ബഹിരാകാശത്ത് ഇനി പച്ചക്കറിത്തോട്ടവും: ഗ്രീന്‍ ഹൗസ് പദ്ധതിയുമായി നാസ

അരിസോണ യൂണിവേഴ്‌സിറ്റിയും നാസയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ബഹിരാകാശ ഗ്രീന്‍ ഹൗസ് വരും തലമുറയുടെ ബഹിരാകാശ ജീവിതത്തിന് വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാവുന്നു.....

കരിയിലയുടെ അതേ നിറവുമായ് ഒളിച്ചിരിക്കുന്ന കോപ്പര്‍ഹെഡ് പാമ്പ്; ഫോട്ടോ വൈറല്‍

സമൂഹമാധ്യമങ്ങളിലെ പുതിയ തരംഗം ഒരു പാമ്പു പിടുത്തമാണ്. പാമ്പിനെ കൈകൊണ്ടൊന്നും പിടിക്കേണ്ട അവശ്യമില്ല, മറിച്ച് കണ്ണുകൊണ്ടു പിടിച്ചാല്‍ മതി എന്നതാണ്....

ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ പേടിച്ച് ബോധംകെട്ടു വീഴുന്ന ആടുകള്‍(വീഡിയോ)

അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളില്‍ വളരുന്ന ആടുകളാണ് മയോട്ടോണിയ ആടുകള്‍. ബോധം കെടുന്ന ആടുകള്‍ എന്നതാണ് ഇവയുടെ വിളിപ്പേരു....

കാട്ടാനകളുടെ ഏറ്റുമുട്ടല്‍: കൊമ്പന്‍ അവശനിലയില്‍

കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരു കൊമ്പന്‍ അവശനിലയില്‍. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് പരിധിയില്‍പ്പെട്ട മണിയാര്‍ കട്ടച്ചിറ റോഡില്‍ പേക്കാവ് വനത്തില്‍....

Nature

ഷാര്‍ജയില്‍ 200 വര്‍ഷം പഴക്കമുള്ള മരം സംരക്ഷിക്കാന്‍ റോഡ് വഴിമാറ്റി

ഷാര്‍ജയില്‍ 200 വര്‍ഷം പഴക്കമുള്ള മരം സംരക്ഷിക്കാന്‍ റോഡ് വഴിമാറ്റി. ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയില്‍....

മലയാളികള്‍ റൊട്ടി കഴിക്കുന്ന കാലം വിദൂരമല്ലെന്ന് രാജേന്ദ്ര സിങ്

മലയാളികള്‍ റൊട്ടി (ചപ്പാത്തി) കഴിക്കുന്ന കാലം വിദൂരമല്ലെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവും ജലസംരക്ഷണപ്രവര്‍ത്തകനുമായ രാജേന്ദ്ര സിങ്. ഇതുവരെ കാണാത്ത....

കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 14 മരണം

പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. 9 പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള....

കണ്ടാല്‍ ഇതൊരു ഡോള്‍ഫിന്‍ കുഞ്ഞുങ്ങളെ പോലെ പക്ഷേ, കാര്യം വെറുമൊരു ജാപ്പനീസ് ചെടി

വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമുള്ള ഇലകളും പൂക്കളുമൊക്കെയുള്ള ചെടികള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്. ....

ചതുര മരങ്ങളുടെ താഴ്‌വാരം

മരം എന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക നീളന്‍ വൃത്താകൃതിയുള്ള രൂപങ്ങളാണ്. അമേരിക്കയിലെ പനാമയിലുള്ള ഒരു താഴ്‌വരയില്‍ കുറച്ചു വ്യത്യസ്തമാണ്.....

Climate Change
രാജ്യത്ത് ഈ വര്‍ഷം ശരാശരി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം

രാജ്യത്ത് ഈ വര്‍ഷം ശരാശരി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. രാജ്യത്തെ പ്രധാന ഭാഗങ്ങളില്‍ സാധാരണരീതിയില്‍ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 തെക്ക് -പടിഞ്ഞാറന്‍....

ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ്; ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശം

ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് വീശി.ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമായ പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ....

വേനല്‍ കടുത്തതോടെ നിര്‍ജലീകരണം മൂലമുള്ള മരണവും കൂടുന്നു

വേനല്‍ കടുത്തതോടെ നിര്‍ജലീകരണം മൂലമുള്ള മരണവും കൂടുന്നു. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് നിര്‍ജലീകരണം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. പകല്‍ സമയത്ത്....

ആഫ്രിക്കയും യെമനും നേരിടേണ്ടി വരിക കൊടുംപട്ടിണിയും വരള്‍ച്ചയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങളും യെമനും നേരിടുന്നത് കൊടും പട്ടിണിയും വരള്‍ച്ചയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. നാല് രാജ്യങ്ങളിലെ 2 കോടി ആളുകളാണ് വരും ദിവസങ്ങളില്‍ പട്ടിണിയുടെ രൂക്ഷത....

വേനല്‍ചൂടില്‍ വെന്തുരുകി മത്സ്യകൃഷി; പ്രതിസന്ധിയിലായി മത്സ്യകര്‍ഷകര്‍

വേനല്‍ചൂട് കാര്യമായി ബാധിച്ച ഒരു കൂട്ടരുണ്ട്- മത്സ്യകര്‍ഷകര്‍. വേനല്‍ ചൂട് കൂടിയതോടെ പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. ഇത് മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്.....