Politics Lead

ചിക്കിംഗ് ഇനി ചൈനയിലും; ചൈനയില്‍ ചിക്കിംഗിന്റെ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ നാളെ ഉദ്ഘാടനം ചെയ്യും; കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷം കൊണ്ട് 500 സ്‌റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍

ഷീന്‍ജെന്‍: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് ഇനി ചൈനയിലും. ചിക്കിംഗിന്റെ ചൈനയിലെ  ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ നാളെ ഷീന്‍ജെനില്‍ ഉദ്ഘാടനം....

ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനം; സ്‌പെഷല്‍ റൂള്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവേഴ്സിന്റെ നിയമനം പിഎസ്‌സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍....

അനന്ത്‌നാഗില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഐഎസ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 തീവ്രവാദികള്‍ ഐഎസുകാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.....

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം : ബില്‍ തണ്ണീര്‍ത്തടങ്ങളുടെ മരണമണിയാകും ; ആരോപണവുമായി പി ടി തോമസ്

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട് 2018ല്‍ പുറത്തിറക്കിയ ബില്‍ തണ്ണീര്‍ത്തടങ്ങളുടെ മരണമണിയാകുമെന്ന് പി ടി തോമസ് എംഎല്‍എ. ഇപ്പോഴത്തെ നീക്കം....

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്.....

മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിലെ മാനേജര്‍

മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ എത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക്കിലെ മാനേജര്‍ അന്‍വര്‍. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും....

എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും; ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്....

ജസ്‌നക്കായി മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിലും തെരച്ചില്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

മലപ്പുറം: ജസ്‌നക്കായി മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിലും തെരച്ചില്‍ നടത്തുന്നു. പത്തനംതിട്ട പൊലീസ് എത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി....

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ഇബി കോടികള്‍ ചെലവിടുന്നു; വാങ്ങാത്ത വൈദ്യുതിക്കായി കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് 207 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ഇബി കോടികള്‍ ചെലവിടുന്നു. വാങ്ങാത്ത വൈദ്യുതിക്കായി കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് 207 കോടി രൂപ.....

Kerala Politics

മുഖ്യമന്ത്രി പിണറായിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് മോദിയെ....

ആര്‍.നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

ആലപ്പുഴ:സിപിഎം ജില്ലാ സെക്രട്ടറിയായി ആര്‍.നാസറിനെ തിരഞ്ഞെടുത്തു. സജി ചെറിയാന്‍ എംഎല്‍എയായതിനാല്‍ സ്ഥാനം ഒഴിഞ്ഞതോടെയാണിത്. പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി....

ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയാറെന്ന് കെ.എം.മാണി; കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെ

പാലാ: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നേരിടാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാണെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ്....

സിപിഎം- ബിജെപി സംഘര്‍ഷം; ചിറക്കടവിലെ ചില പ്രദേശങ്ങളില്‍ 14 ദിവസം നിരോധനാജ്ഞ

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം – ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിറക്കടവ്....

ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി ജെ കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ്; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ചെന്നിത്തല

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നല്‍കിയ നടപടിയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....

വര്‍ഷം രണ്ടായിട്ടും സ്വന്തം മണ്ഡലത്തെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണ്; ഒ.രാജഗോപാലിനെ പരിഹസിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നു നിയമസഭയില്‍ ചോദിച്ച ബിജെപി എംഎല്‍എ ഒ.....

Columns
എന്റെ മുഖപുസ്തക ചിന്തകളുമായി ഡോ.കെ.ടി.ജലീല്‍
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: മുന്‍ഫലങ്ങളും കക്ഷികളുടെ ബലവും ബലഹീനതകളും നോക്കാം
അവരോഹണകാലത്തെ സിപിഐഎം കോണ്‍ഗ്രസ്: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഗൊരഖ്പൂര്‍ വിരല്‍ ചൂണ്ടുന്നത് അവസാനത്തിന്റെ ആരംഭത്തിലേക്ക്?: കെഎം ഷാജഹാന്‍
വിഎസ് അച്യുതാനന്ദന് ഖേദപൂര്‍വം കെ.എം.ഷാജഹാന്‍
ത്രിപുരയിലെ പരാജയവും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത സിപിഐഎമ്മും: കെ എം ഷാജഹാന്‍
ബാബറി ധ്വംസനത്തിന്റെ കാല്‍ നൂറ്റാണ്ട്; ഷിബു മീരാന്‍ എഴുതുന്നു
മലപ്പുറം മുതല്‍ വേങ്ങര വരെ അഥവാ കടകംപള്ളി മുതല്‍ കടകംപള്ളി വരെ
‘ഗൗരി ലങ്കേഷ് എന്ന ഭാരതീയ പൗരന്റെ കറകളഞ്ഞ രക്തം’; മലയാള മനോരമയില്‍ സക്കറിയ എഴുതിയ ലേഖനത്തില്‍ നിന്നും
Bites