Pravasi News
അബുദാബിയില്‍ ഇനി വാഹനം കേടായാല്‍ നടുറോഡില്‍ കിടക്കേണ്ട; പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

അബുദാബി: റോഡില്‍ വെച്ച് വാഹനം കേടായാല്‍ ഇനി അബുദാബിയില്‍ ആരും റോഡില്‍ കുടുങ്ങില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്കു സൗജന്യ....

ഭാര്യയെ സംശയം; ഭാര്യയെ കൈയ്യോടെ പിടികൂടാന്‍ പര്‍ദ ധരിച്ച് പിന്തുടര്‍ന്ന ഇന്ത്യക്കാരന്‍ ചെന്ന് വീണത് പൊലീസ് വലയില്‍

ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യക്കാരനെ ദുബൈ പൊലീസ് കൈയ്യോടെ പിടിച്ചു.....

നവോത്ഥാനദിനം; ജൂലൈ 23ന് ഒമാനില്‍ പൊതു അവധി

നവോത്ഥാനദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു. നവോത്ഥാനദിനമായ ജൂലൈ 23നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ....

വിവിധമേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും ഇന്ത്യയും

സാമ്പത്തിക, വാണിജ്യ, സേവന, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ എട്ടാമത് ഒമാന്‍-ഇന്ത്യ സംയുക്ത കമ്മിറ്റി യോഗത്തില്‍ ധാരണയായി. വ്യവസായ, വാണിജ്യ....

മൃതദേഹം മാറി അയച്ച സംഭവം; അബുദാബിയില്‍ മരിച്ച നിധിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മൃതദേഹം മാറി അയച്ച സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ക്ക് ലഭിക്കാന്‍  വൈകിയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച....

Soudi Arabia

സംഗീതത്തില്‍ മതി മറന്ന് ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിച്ചു; സൗദി വനിതയ്ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

റിയാദ്: പ്രശസ്ത അറബ് ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസിന്റെ സംഗീതപരിപാടിക്കിടെ വേദിയിലെത്തി കെട്ടിപ്പിടിച്ച സൗദി വനിത അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച....

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ്....

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി....

സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇനി ഫീസിനൊപ്പം മൂല്യ വര്‍ധിത നികുതിയും നല്‍കണം

സൗദിയില്‍ സ്‌കൂള്‍ ഫീസുകള്‍ക്ക് മൂല്യ വര്‍ധിത നികുതി നിര്‍ബന്ധമാക്കി. സൗദിയിലെ എംബസിക്കു കീഴില്‍ വരുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂണ്‍....

സൗദിയിലെ ബുറൈദയില്‍ പൊലീസ് ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ പൊലീസ് ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ടു....

വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കരുത്; സൗദി തൊഴില്‍ മന്ത്രാലയം

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ സൗദി തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനമാണെന്ന് സൗദി തൊഴില്‍ സാമൂഹിക,....

Association News
30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പത്രോസ് ഫിലിപ്പിന് നവയുഗം യാത്രയയപ്പ് നല്‍കി

അല്‍ ഹസ്സ: ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസലോകത്ത് ചെലവിട്ട പത്രോസ്....

നവയുഗത്തിന്റെ സര്‍ഗ്ഗപ്രവാസത്തില്‍ പങ്കെടുക്കാന്‍ പ്രശസ്ത കവി പി.കെ ഗോപി എത്തും

നവയുഗം സാംസ്‌കാരികവേദിയുടെ ക്ഷണപ്രകാരം, മലയാളത്തിലെ പ്രശസ്ത കവിയും, ഗാനരചയിതാവും, സാംസ്‌കാരിക....

നവയുഗം തുണച്ചു; പ്രവാസ ജീവിതത്തിലെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് ആന്ധ്ര സ്വദേശിനി നാട്ടിലേക്ക് മടങ്ങി

സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതെയും ശമ്പളം നല്‍കാതെയും ബുദ്ധിമുട്ടിലായ ആന്ധ്ര സ്വദേശി....

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ചെറുകഥാ വിഭാഗത്തില്‍ നജീം കൊച്ചുകലുങ്കിന് ഒന്നാം സ്ഥാനം

അല്‍കോബാര്‍: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റിയുടെ സഖാവ് കെ.സി.പിള്ള....

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയന്‍ പിഷാരടിക്ക് നവയുഗം യാത്രയയപ്പ് നല്‍കി

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയന്‍ പിഷാരടിക്ക് നവയുഗം യാത്രയയപ്പ്....

പാസ്‌പോര്‍ട്ടിലെ പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് നവയുഗം

ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ....

വിമാനടിക്കറ്റ് വില നിയന്ത്രിക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നവയുഗം

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍....

United States
സൗദിക്ക് നേരെ മിസൈല്‍ ആക്രമണം; ശ്രമം പ്രതിരോധസേന തകര്‍ത്തു

ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂത്തി മലീഷ്യകള്‍ സൗദിക്ക് നേരെ തൊടുത്തുവിട്ട....

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍....

ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് യുഎസില്‍ 11 ലക്ഷം ഡോളറിന്റെ പുരസ്‌കാരം

ടെക്സാസ്: കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍....

Pravasi Europe

ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കൊലയാളിക്കായി തെരച്ചില്‍ തുടരുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടു. ജെസിക്ക പട്ടേല്‍ എന്ന 34-കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍....

ചിക്കിംഗിന്റെ രുചിവൈവിധ്യം ഇനി ലണ്ടനിലും (വീഡിയോ)

അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ലണ്ടനിനും ഔട്ട്‌ലെറ്റ് തുറന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന....

തന്റെ കാവിക്കോട്ട് നന്നായിരിക്കുന്നു എന്ന് സുരേഷ് ഗോപിയോട് എലിസബത്ത് രാജ്ഞി

ഇന്ത്യ-യുകെ സാംസ്‌കാരിക വര്‍ഷാചരണത്തിന് തുടക്കം കുറിച്ച ഇന്നലെ രാത്രിയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ നടന്ന ചടങ്ങില്‍....