കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

Web Desk

കുവൈത്തില്‍ ഇന്ത്യക്കാര്‍ നിരന്തരമായ അതിക്രമത്തിനും കവര്‍ച്ചക്കും ഇരയാകുന്നുവെന്ന പരാതിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി.