tv-zone
Showbiz Lead

അന്ന് അമ്മയുടെ യോഗത്തില്‍ പൃഥ്വി പറഞ്ഞത് ഇത്രമാത്രം; മല്ലിക സുകുമാരന്‍ പറയുന്നു

പൃഥ്വിരാജ് ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അതൊക്കെ പുറത്ത് വരുന്ന കഥകളാണ്. അല്ലെങ്കിലും ഞാന്‍ ചോദിക്കട്ടെ. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്. എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു.....

സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ദിഷ പട്ടാണി; സിനിമയിലേക്ക് വരവേറ്റ് ജയം രവിയും ഖുശ്ബുവും; വളരെ ആവേശത്തിലാണെന്ന് താരം

നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു. കുതിരപ്പുറത്ത് കയ്യില്‍....

റെക്കോര്‍ഡ് ഫാന്‍സ് ഷോയുമായി വില്ലന്‍ എത്തുന്നു

മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികായായി എത്തുന്നത്. മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.....

കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ജയറാമിന്റെ പൂമരം ഡിസംബറില്‍ എത്തുന്നു

കാത്തിരിപ്പിനും വിരാമമിട്ട് കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം ഡിസംബറില്‍ തിയറ്ററില്‍ എത്തും. എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന....

വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തില്‍; ഉടന്‍ വിവാഹമെന്ന് തമിഴ് മാധ്യമങ്ങള്‍

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. നാളിതുവരെ ഗോസിപ്പുകള്‍ ഒന്നും സായ്പല്ലവിയേ തേടി....

മതിവരുവോളം പാട്ടുകള്‍ പാടി; ഇനി സാധാരണ ജീവിതം നയിക്കണം; എസ് ജാനകി പാട്ട് പൂര്‍ണമായും ഉപേക്ഷിക്കുന്നു

മൈസൂരു: പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും....

Hollywood

ചില സെക്‌സ് സീനുകള്‍ ഉണ്ട്; എങ്ങനെ ചെയ്യണമെന്ന് ഞാന്‍ പഠിപ്പിച്ചു തരാം; ഇതിനുമുന്‍പ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ട്; ഹാര്‍വിയുടെ പീഡനശ്രമത്തെക്കുറിച്ച് വിയറ്റ്‌നാമീസ് നടി

അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്നെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് വു തു ഫ്വോങ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.....

ലൈംഗികാരോപണം: ഹാര്‍വിയെ ഓസ്‌കര്‍ സമിതി പുറത്താക്കി

ഹോളിവുഡില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് വെയ്ന്‍സ്റ്റീനെതിരായ നടപടി. ലൈംഗികാരോപണ പരാതികളില്‍ അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക്....

ബ്രിട്ടന്റെ മെര്‍ലിന്‍ മണ്‍റോയുടെ അന്ത്യനിമിഷങ്ങള്‍ ദയനീയം; ചിത്രങ്ങള്‍ പുറത്ത്

മരിക്കുന്നതിന് ഒരുമാസം മുമ്പ് ഹെയര്‍ഡ്രസറെ വീട്ടില്‍ വിളിച്ചുവരുത്തി. മുടി മനോഹരമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.....

ജീവിതം മുഴുവന്‍ ലൈംഗിക പീഡനത്തിന് ഇരയായവളാണ് ഞാന്‍: ഹോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍

ഹാര്‍വി വെയ്ന്‍സ്റ്റീന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പഴയകാല നടി ടിപ്പി ഹെഡ്രന്‍ പറയുന്നത്. മോഡലായി ജീവിതം തുടങ്ങിയ കാലം മുതല്‍ താന്‍....

ഗള്‍ഫ് തീരത്തേക്ക് ഭീമന്‍ തിരമാലകള്‍; ദൃശ്യവിസ്മയമൊരുക്കി ജിയോസ്‌റ്റോം ട്രെയിലര്‍

സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി 'തകര്‍ക്കുന്ന' ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം....