സര്‍വം പ്രിയങ്ക മയം: ലക്‌നൗ നഗരം പ്രിയങ്കയുടെ പോസ്റ്ററുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു

ലക്‌നൗ: ‘2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വലിയ പ്രതീക്ഷ’ എന്നാണ് പ്രിയങ്കയെ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.