സൗന്ദര്യ രജനികാന്തിന്റെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.