Tech Lead

വൈഫൈ ഉണ്ടോ? ഫോണ്‍ ചാര്‍ജ് ചെയ്യാം: വയര്‍ലെസ് ചാര്‍ജിങ്ങ് ടെക്‌നോളജിയുമായി ആപ്പിള്‍

ചാര്‍ജ് ചെയ്യാന്‍ വയര്‍ലെസ് ചാര്‍ജിങ്ങ് ടെക്‌നോളജി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ....

ഇന്ത്യയുടെ അഗ്നി-3 പരീക്ഷണം വിജയകരം

ഇന്ത്യയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-മൂന്ന് വിജയകരമായി പരീക്ഷിച്ചു.....

കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്നറിയാനും ആപ്പ്

കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് അറിയാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു.....

പ്ലാനുകള്‍ മാറ്റിപിടിച്ച് ജിയോ; പ്രൈം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ 4ജി ഡേറ്റ നല്‍കും

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് താരിഫ് പ്ലാനുകളില്‍ ചെറിയ മാറ്റം വരുത്തി റിലയന്‍സ് ജിയോ. ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ 4ജി ഡേറ്റ....

ജിയോ തരംഗം ടെലികോം ജീവനക്കാര്‍ക്ക് വെല്ലുവിളിയായി; കമ്പനികള്‍ നഷ്ടത്തില്‍, ശമ്പള വര്‍ധന കുറയും

കമ്പനികള്‍ നഷ്ടത്തിലാകുകയും ജിയോയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കാതെയും വന്നപ്പോള്‍ ജീവനക്കാര്‍ക്കു ശമ്പളവര്‍ധന വേണ്ടെന്നു വച്ചിരിക്കുകയാണ് മറ്റു ടെലികോം കമ്പനികള്‍. ....

ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് 64 ജിബി പതിപ്പ് പുറത്തിറങ്ങി: വില 16,900 രൂപ

സാംസങിന്റെ മധ്യനിര ഫോണായ ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള പതിപ്പാണ്....

Business
ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇപിഎഫ്) നിന്ന് പണം പിന്‍വലിക്കാന്‍ ഇനി....

സ്വര്‍ണ്ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി.....

ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താനൊരുങ്ങി കേന്ദ്രം; ഐഫോണിനും ചൈനീസ് ഫോണുകള്‍ക്കും വിലകൂടും

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.....

രൂപ 20 മാസത്തെ ഉയരത്തില്‍

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 20 മാസത്തെ പുതിയ....

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി.....

Tech News

മോഡേണ്‍ രൂപകല്‍പനയുമായി ‘സ്മാര്‍ട്ട്’ ടീപോയ്

ബില്‍ഡിന്‍ ഫ്രിഡ്ജും, സ്പീക്കറും, മൂഡ് ലൈറ്റും അടക്കം നിരവധി സൗകര്യങ്ങളാണ് ഈ സ്മാര്‍ട്ട് ടീപോയിയില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇത് പുറത്തിറക്കിയിരുന്നത്.....

വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ല, അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിടാം; ഫെയ്‌സ്ബുക്ക്

വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റാനാകില്ലെന്ന് ഫെയ്‌സ്ബുക്ക് സുപ്രീംകോടതിയില്‍. ....

ഐഫോണ്‍ 8 ലെ ഫീച്ചറുകള്‍ പുറത്തായി: സാംസങ് നേരിട്ട അതേ പ്രശ്‌നം ആപ്പിളിനും

ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പിന് (ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8) മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന, അല്‍പ്പം കുഴിഞ്ഞ OLED ഡിസ്‌പ്ലെയും....

ഗൂഗിള്‍ സിഇഒക്ക് ജോലി ചോദിച്ച് കത്തെഴുതിയ ഏഴുവയസ്സുകാരിക്ക് ജോലി കിട്ടി

ജോലി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ക്ലോ....

വിവോ വി ഫൈവ് എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു: വില 18,990 രൂപ (വീഡിയോ)

സെല്‍ഫിയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഫോണിന് 18,990 രൂപയാണ്....

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും അടക്കമുള്ള 22 സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ നിരോധിച്ച് കശ്മീര്‍

കശ്മീരില്‍ 22 സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഒരു മാസത്തേയ്ക്ക് നിരോധിച്ചു....

Social

ഫെയ്‌സ്ബുക്കിലെ ലൈവ് കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കിലൂടെ ലൈവ് കൊലപാതക, പീഡന ദൃശ്യങ്ങളും മറ്റു വിവരങ്ങളും അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ നിലപാട് വിശദീകരിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ....

മൊബൈല്‍ ഉപയോഗിച്ച് ട്യൂമര്‍ വന്നയാള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന് കോടതി

മൊബൈല്‍ ഉപയോഗിച്ച് ട്യൂമര്‍ വന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. ദേശീയ ടെലികോം നെറ്റ്‌വര്‍ക്കില്‍ ജീവനക്കാരനായിരുന്ന 57കാരനായ റോമിയോ എന്നയാളാണ്....

ഇന്ത്യയെ അവഹേളിച്ച സ്‌നാപ് ചാറ്റ്  സിഇഒ  സ്പീഗെല്ലിന്  ഇന്ത്യക്കാരുടെ ‘പൊങ്കാല’

ഇന്ത്യയെ പരാമര്‍ശിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെല്ലിനെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല.....

ട്വിറ്ററിനെ വെല്ലുവിളിയ്ക്കാന്‍ മസ്റ്റഡോണുമായി ജര്‍മന്‍ പയ്യന്‍

ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും ശേഷം ലോകത്ത് വലിയ വിപ്ലവങ്ങള്‍ വാഗ്ദാനം ചെയ്ത്....

അബദ്ധം സംഭവിച്ചാല്‍ പേടിക്കേണ്ട ; ഇനി വാട്‌സാപ്പ് രക്ഷിക്കും

വാട്‌സാപ്പില്‍ തെറ്റുകള്‍ സംഭവിക്കാത്തവരായിട്ടാരുമുണ്ടാവില്ല. അബദ്ധത്തില്‍ നമ്പര്‍ മാറി മറ്റ് ചിലര്‍ക്ക്....

ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയല്‍: പാനലുമായി സഹകരിക്കുമെന്ന് വാട്ട്‌സ്ആപ് സുപ്രീംകോടതിയില്‍

ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയുന്നതിനായി....

Web

പ്രവര്‍ത്തനം സുഗമമാക്കി iOS 10.3

iOS 10.3 സ്വീകാര്യമായ ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കിയാണ് എത്തിയിരിക്കുകയാണ് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ്. iOS 10.3 സജ്ജമായ ഉപകരണങ്ങളുടെയൊക്കെ പ്രവര്‍ത്തനം....

ഐഫോണ്‍ ഡെസ്‌ക്ടോപ്പും ഉടന്‍ പുറത്തിറക്കും

'ഐഫോണ്‍', 'ഐപാഡ്' പോലെയുള്ള കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് കനം കുറഞ്ഞ ലാപ്‌ടോപ്പിന്റെതു പോലെയുള്ള പുറംചട്ട ഉണ്ടാക്കുന്ന കാര്യം ആപ്പിള്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.....

ബിഗ് ഡേറ്റ അനലിറ്റിക്‌സ് കേരളത്തിലും

വിവരസാങ്കേതിക മേഖലയില്‍ അനന്തമായ തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ കേരളത്തിലും പരിശീലനപരിപാടി തുടങ്ങി. തിരുവനന്തപുരം കേന്ദ്രമാക്കി ഐടി....

അമേരിക്കന്‍ ചാരസംഘടനയ്ക്ക് ആപ്പിള്‍ മാക് കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിക്കീലിക്‌സ്

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ)യ്ക്ക് ആപ്പിള്‍ കംപ്യൂട്ടറുകളിലെ....

ഫെയ്‌സ്ബുക്ക് ലൈവ് ഇനി മുതല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും

ഫെയ്‌സ്ബുക്ക് ലൈവ് ഇനി മുതല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക്....

30,000 രൂപയ്ക്ക് രണ്ടര കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ വില്‍പനക്ക്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍....