നാട്ടികയിലെ വൈ മാളില്‍ ചിക്കിംഗ് സ്റ്റോര്‍ തുറന്നു; ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി ഉദ്ഘാടനം ചെയ്തു; ചിക്കിംഗ് ഈ വര്‍ഷം കേരളത്തില്‍ 15 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ (വീഡിയോ)

Web Desk

തൃശൂര്‍: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വ്വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് നാട്ടികയിലെ വൈ മാളില്‍ പുതിയ സ്റ്റോര്‍ തുറന്നു. വൈ മാളിലെ ഫുഡ് കോര്‍ട്ടില്‍ ഏറെ പുതുമകളോടെ ആരംഭിച്ച ചിക്കിംഗ് സ്റ്റോറിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി നിര്‍വ്വഹിച്ചു. ചിക്കിംഗ് കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഈ വര്‍ഷം സ്റ്റോറുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. മന്‍സൂര്‍ പറഞ്ഞു. കേരളത്തില്‍ മാത്രം ഈ വര്‍ഷം […]

ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം (വീഡിയോ)

കേപ് കനാവല്‍: ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് അലയന്‍സിന്റെ അറ്റ്‌ലസ് 5 റോക്കറ്റില്‍ വിക്ഷേപിച്ച ‘ലാന്‍ഡര്‍’ വിഭാഗത്തിലുള്ള ദൗത്യം 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് ഉപരിതലത്തിലിറങ്ങിയത്. 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ […]

ചിക്കിംഗ് ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചു; 2019 ഫെബ്രുവരിയില്‍ ലുസാകയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍

ദുബൈ: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു. ദുബൈയിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2000ത്തില്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ചിക്കിംഗ് ഇരുപതാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തന കേന്ദ്രമായ ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിക്കിംഗ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് […]

ഇനി ഗൂഗിളില്‍ സ്വന്തം മുഖം ഇമോജിയായി നല്‍കാം: പുതിയ ഫീച്ചര്‍ ‘ഇമോജി മിനി’ അവതരിപ്പിച്ച് ഗൂഗിള്‍

ഉപഭോക്താക്കള്‍ക്ക് എന്നും പുത്തന്‍ ഫീച്ചറുകള്‍ എത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗൂഗിള്‍. ഇപ്പോള്‍ ഗൂഗില്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ചിക്കിംഗ് ഇനി ന്യൂസിലാന്‍ഡിലും; ചിക്കിംഗിന്റെ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ന്യൂസിലാന്‍ഡില്‍ തുറന്നു; ഹാമില്‍ട്ടണിലും ഓക്‌ലാന്‍ഡിലുമാണ് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചത്; ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തു

ഹാമില്‍ട്ടണ്‍/ഓക്‌ലാന്‍ഡ് : ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് നെതര്‍ലാന്‍ഡ്‌സും മാലിഡീവ്‌സും ചൈനയും കടന്ന് ന്യൂസിലാന്‍ഡിലെത്തി. ചിക്കിംഗിന്റെ ന്യൂസിലാന്‍ഡിലെ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ചിക്കിംഗ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ന്യൂസിലാന്‍ഡില്‍ ഓക്‌ലാന്‍ഡ് സിറ്റിയിലെ സില്‍വിയ പാര്‍ക്ക് ഷോപ്പിംഗ് മാളിലും ഹാമില്‍ട്ടണിലെ സെന്റര്‍ പ്ലേസ് മാളിലുമാണ് പുതിയ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തത്. ന്യൂസിലാന്‍ഡിലും ചിക്കിംഗിന്റെ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ […]

ചിക്കിംഗ് ഇനി ന്യൂസിലാന്‍ഡിലേക്ക്; രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും; നെതര്‍ലാന്‍ഡ്‌സിനും മാലിഡീവ്‌സിനും ചൈനയ്ക്കും പിന്നാലെയാണ് ചിക്കിംഗ് ന്യൂസിലാന്‍ഡില്‍ സ്റ്റോറുകള്‍ തുറക്കുന്നത്; ഇരുപത്തിയഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ ഫ്രാഞ്ചൈസി സ്റ്റോറുകളും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ഞൂറ് സ്റ്റോറുകളും തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍

ഹാമില്‍ട്ടണ്‍/ഓക്‌ലാന്‍ഡ് : ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് നെതര്‍ലാന്‍ഡ്‌സും മാലിഡീവ്‌സും ചൈനയും കടന്ന് ഇനി ന്യൂസിലാന്‍ഡിലേക്ക്. ചിക്കിംഗിന്റെ ന്യൂസിലാന്‍ഡിലെ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു. ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് സിറ്റിയിലെ സില്‍വിയ പാര്‍ക്ക് ഷോപ്പിംഗ് മാളിലാണ് ആദ്യ സ്റ്റോര്‍ തുറക്കുന്നത്. രണ്ടാമത്തെ സ്‌റ്റോര്‍ ഹാമില്‍ടണിലെ സെന്റര്‍ പ്ലേസ് മാളിലാണ് തുറക്കുക. ഈ മാസം നെതര്‍ലാന്‍ഡ്‌സിലും മാലിഡീവ്‌സിലും ചൈനയിലും ചിക്കിംഗ് […]

വന്‍മതില്‍ കടന്ന് ചിക്കിംഗ്; ചിക്കിംഗ് ചൈനയില്‍ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറന്നു; ഷീന്‍ജെന്നിലാണ് പുതിയ സ്റ്റോറുകള്‍ തുറന്നത്; കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 500 സ്‌റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍

ഷീന്‍ജെന്‍: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് ഇനി ചൈനയിലും. ചൈനയില്‍ ചിക്കിംഗിന്റെ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറന്നു. ഷീന്‍ജെന്നിലാണ് സ്‌റ്റോറുകള്‍ തുറന്നത്. ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി ചെയര്‍മാന്‍ ടിയോ വൂയ് ഹ്യുവാറ്റും ഡയറക്ടര്‍ റാന്‍ഡി ലീയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ചിക്കിംഗിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ചിക്കിംഗ് ചെയര്‍മാനും […]

ചിക്കിംഗ് ഇനി ചൈനയിലും; ചൈനയില്‍ ചിക്കിംഗിന്റെ ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും; കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 500 സ്‌റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍

ഷീന്‍ജെന്‍: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് ഇനി ചൈനയിലും. ചിക്കിംഗിന്റെ ചൈനയിലെ  ആദ്യ രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ഇന്ന് ഷീന്‍ജെനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ചിക്കിംഗിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ചിക്കിംഗ് ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു. ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണല്‍)എന്ന മലേഷ്യന്‍ കമ്പനിയുമായി ചിക്കിംഗ് നേരത്തെ മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ […]

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടുപിടിച്ചു

ചെന്നൈ : ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടുപിടിച്ചു. ഭൂമിയില്‍ന നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് കണ്ടെത്തിയത്. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം സൂര്യനു സമാനമായ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുമുണ്ട്. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗ്രഹം കണ്ടെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഗ്രഹം കണ്ടുപിടിച്ചത്. ഗ്രഹം കണ്ടെത്താന്‍ ഏകദേശം ഒന്നരവര്‍ഷത്തോളം വേണ്ടിവന്നു. ഇതോടെ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന […]

പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സ്മാ​ര്‍​ട്ട് ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ആ​പ്പി​ളി​നു ജ​യം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​ഫോ​ണി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സാം​സങ്ങ് കോ​പ്പി​യ​ടി​ച്ച് ഗാ​ല​ക്സി​യി​ല്‍ ചേ​ര്‍​ത്തു​വെ​ന്നാ​രോ​പി​ച്ച് ആ​പ്പി​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് വി​ധി.

Page 1 of 771 2 3 4 5 6 77