ഷവോമി റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക്: ഫ്‌ളിപ്കാര്‍ട് ദീപാവലി ഓഫറില്‍ കണ്ണു തള്ളി ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍

Web Desk

ഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിലെ ദീപാവലി ഓഫറാണ് ഇന്ന് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളിലെ പ്രധാന ചര്‍ച്ച. വിപണിയില്‍ തരംഗമായി മാറിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ വിലക്കുറവിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇനി ഗൂഗിളില്‍ സ്വന്തം മുഖം ഇമോജിയായി നല്‍കാം: പുതിയ ഫീച്ചര്‍ ‘ഇമോജി മിനി’ അവതരിപ്പിച്ച് ഗൂഗിള്‍

ഉപഭോക്താക്കള്‍ക്ക് എന്നും പുത്തന്‍ ഫീച്ചറുകള്‍ എത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗൂഗിള്‍. ഇപ്പോള്‍ ഗൂഗില്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണപ്പിഴവ് ട്വിറ്റര്‍ ലോകത്ത് ചര്‍ച്ചയാകുന്നു; ഇവാന്‍ക ട്രംപിനെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്‌ക്കെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കഴിഞ്ഞ ദിവസം ഇവാന്‍ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പം എഴുതിയ വരികളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണ പിഴവ് കണ്ടെത്തി പരിഹസിച്ചത്. ക്രിസിയുടെ ധൈര്യത്തെ പുകഴ്ത്തിപ്പാടുകയാണ് ട്വിറ്റര്‍ ലോകം. Cuddling my little nephew Luke… the best part of an otherwise incredible day! pic.twitter.com/8Ci5SD1VJ8 — Ivanka […]

കരുതിയിരുന്നോളൂ, പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് എട്ടിന്റ പണി

ഇരകളുടെ കംപ്യൂട്ടറുകളിലേക്കും ഫോണുകളിലേക്കും കയറാന്‍ ഹാക്കര്‍മാര്‍ വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്പോഴുമൊക്കെയാണ് മാല്‍വെയറുകള്‍ കംപ്യൂട്ടറുകളുടെ നിയന്ത്ര

ഫ്രീ വൈഫൈ കിട്ടിയാല്‍ ഒരു ഇന്ത്യക്കാരന്‍ ആദ്യം നോക്കുന്നത് അശ്ലീല സൈറ്റുകള്‍

ഫ്രീയായിട്ട് വൈഫൈ ലഭിച്ചാല്‍ മൂന്നില്‍  ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ. ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, എന്തിനേറെ ജോലി സ്ഥലത്തുപോലും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് സര്‍വേയിലുള്ളത്. സിമാന്‍ടെകിനു വേണ്ടി നോര്‍ട്ടണ്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

പ്രവര്‍ത്തനം സുഗമമാക്കി iOS 10.3

iOS 10.3 സ്വീകാര്യമായ ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കിയാണ് എത്തിയിരിക്കുകയാണ് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ്. iOS 10.3 സജ്ജമായ ഉപകരണങ്ങളുടെയൊക്കെ പ്രവര്‍ത്തനം അപ്‌ഡേറ്റിനു ശേഷം കൂടുതല്‍ ദ്രുതമായി കാണപ്പെടുന്നതിനു രണ്ടു കാരണങ്ങളാണുള്ളത്.

ഐഫോണ്‍ ഡെസ്‌ക്ടോപ്പും ഉടന്‍ പുറത്തിറക്കും

‘ഐഫോണ്‍’, ‘ഐപാഡ്’ പോലെയുള്ള കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് കനം കുറഞ്ഞ ലാപ്‌ടോപ്പിന്റെതു പോലെയുള്ള പുറംചട്ട ഉണ്ടാക്കുന്ന കാര്യം ആപ്പിള്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനി അമേരിക്കയില്‍ ഫയല്‍ ചെയ്ത പെയ്റ്റന്റിലാണ് ഇക്കാര്യം കാണിക്കുന്നത്.

ബിഗ് ഡേറ്റ അനലിറ്റിക്‌സ് കേരളത്തിലും

വിവരസാങ്കേതിക മേഖലയില്‍ അനന്തമായ തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ കേരളത്തിലും പരിശീലനപരിപാടി തുടങ്ങി. തിരുവനന്തപുരം കേന്ദ്രമാക്കി ഐടി പരിശീലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ട്രാന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പരിശീലകരായ 361 ഡിഗ്രി മൈന്‍ഡ്‌സുമായി ചേര്‍ന്നാണ് ബിഗ് ഡേറ്റ അനലറ്റിക്‌സിലും മറ്റ് തൊഴിലധിഷ്ഠിത പരിപാടികളിലും പരിശീലനം നല്‍കുന്നത്.

അമേരിക്കന്‍ ചാരസംഘടനയ്ക്ക് ആപ്പിള്‍ മാക് കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിക്കീലിക്‌സ്

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ)യ്ക്ക് ആപ്പിള്‍ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് വിക്കീലിക്‌സ്. ആപ്പിള്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബഗ്ഗുപയോഗിച്ച് ഇന്‍ഫെക്ട് ചെയ്യാന്‍ സിഐഎയ്ക്ക് സാധിക്കും എന്ന് വിക്കിലിക്‌സ്. ഇത്തരത്തില്‍ കംപ്യൂട്ടറുകളുടെ ബാധിക്കുന്ന ബഗ് സിസ്റ്റം റീ ഇന്‍സ്റ്റാള്‍ ചെയ്താലും പോകില്ലെന്ന് വിക്കിലിക്‌സ് പറയുന്നു. ആപ്പിളിന്റെ വിതരണ ശൃംഖലകളെ ബാധിക്കുന്ന തരത്തില്‍ ബഗ്ഗുകള്‍ ഐപാഡില്‍ വെക്കാന്‍ 2008 മുതല്‍ തന്നെ യുഎസ് ചാരസംഘടനയ്ക്ക് സാധിക്കുമായിരുന്നെന്ന് പുതിയ രേഖകളില്‍ പറയുന്നു. സിഐഎ വിക്കിലിക്‌സിന്റെ പുതിയ വെളിപെടുത്തലുകളോട് പ്രതികരിച്ചില്ലെങ്കിലും വിവരങ്ങള്‍ […]

ഫെയ്‌സ്ബുക്ക് ലൈവ് ഇനി മുതല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും

ഫെയ്‌സ്ബുക്ക് ലൈവ് ഇനി മുതല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലൈവ് സ്ട്രീമിംഗ് സൗകര്യം സ്മാര്‍ട്‌ഫോണുകളില്‍ ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടവേയാണ് പുതിയ സൗകര്യവും നടപ്പിലാക്കുന്നത്.

Page 1 of 81 2 3 4 5 6 8