ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍; അന്വേഷണത്തിന് ഉത്തരവ്

Web Desk

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളുടെ ആസ്ഥാനങ്ങള്‍ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ അജ്ഞാത പൊതിക്കെട്ടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് പത്തോളം വിദേശ ആസ്ഥാനങ്ങളുടെ പരിസരത്ത് പൊതികള്‍ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും ആംബുലന്‍സുകളും അടിയന്തര സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍, യുഎസ് കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന സെന്റ് കില്‍ഡ റോഡിലും മറ്റെല്ലായിടത്തും അന്വേഷണണ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.;ഔദ്യോഗിക എമര്‍ജന്‍സി വെബ്‌സൈറ്റിലൂടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, കൊറിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഗ്രീക്ക്, ഇന്തോനേഷ്യ […]

ഡേറ്റിംഗിനായി 19കാരിയുടെ വീട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; സംഭവം ഓസ്ട്രേലിയയില്‍

മെല്‍ബണ്‍ : ഡേറ്റിംഗിനുപോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19 വയസുകാരിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മൗലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൗലിന്‍ മരിച്ചിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു മൗലിന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടി കൊലപാതക ഉദ്ദേശ്യത്തോടെ മൗലിനെ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നു അവര്‍ […]

ഇരുപതുകാരി കന്യകാത്വം ലേലത്തിന് വെച്ചു; ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങാന്‍ തയ്യാറായി രാഷ്ട്രീയ നേതാക്കളും, ഗായകനും; വീഡിയോ കാണാം

തന്റെ കന്യകാത്വം ലേലത്തിന് വെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ഇരുപത്കാരി. വിവാദങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് വെബ്‌സൈറ്റിലൂടെയാണ് കന്യകാത്വം ലേലത്തിന് വെച്ചത്. അഞ്ച് പെണ്‍കുട്ടികളുടെ കന്യകാത്വം ഇതുവരെ ഈ വെബ്‌സൈറ്റ് ലേലത്തിന് വെച്ചിട്ടുണ്ട്. കിയാര എന്നാണ് പെണ്‍കുട്ടിയുടെ പേര്. ഇതിനോടകം രാഷ്ട്രീയ നേതാക്കളും, ഒരു ഗായകനും കന്യകാത്വം വാങ്ങാന്‍ തയ്യാറായി എത്തിയെന്ന് വെബ്‌സൈറ്റിന്റെ ഉടമസ്ഥന്‍ 27കാരനായ ജാന്‍ സാക്കോബില്‍സ്‌കി പറഞ്ഞു. ഏകദേശം ഒരു കോടി രൂപാണ് കന്യകാത്വത്തിന് വിലയിട്ടിരിക്കുന്നത്. ദിവസങ്ങളനുസരിച്ച് വിലയില്‍ മാറ്റം വരും. തനിക്ക് […]

തലച്ചോറിന് ശസ്ത്രക്രിയ നടക്കുന്നതിനിടയില്‍ സെല്‍ഫി എടുത്ത് പെണ്‍കുട്ടി; വീട്ടുകാരുമായി ചാറ്റിങ്ങും

പത്തൊന്‍പത്കാരിയായ ജെസ്സ് ബാനിക്കിന് തലച്ചോറിന് ശസ്ത്രക്രിയ നടക്കുകയാണ്. പൂര്‍ണ ബോധത്തോടെയാണ് സര്‍ജറി നടക്കുന്നത്. അതിനിടയില്‍ സെല്‍ഫി എടുത്തയക്കുകയാണ് ഈ പെണ്‍കുട്ടി. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വെച്ച് സെല്‍ഫി പകര്‍ത്തി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഭീമന്‍ മീനിനെ ചൂണ്ടയില്‍ കുരുക്കി മുത്തശ്ശി; വീഡിയോ കാണാം

ഓസ്‌ട്രേലിയയില്‍ മകന്റെയും മരുമകളുടെയും അടുത്ത് അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്യൂ എല്‍കോക്ക് എന്ന 68കാരി. ബ്രിട്ടന്‍കാരിയാണ് ഈ മുത്തശ്ശി.

132 വര്‍ഷം മുമ്പ് അയച്ചതാണ്; ലോകത്തെ ഏറ്റവും പഴയ കുപ്പി സന്ദേശം

132 വർ​ഷത്തെ പഴക്കമുണ്ട് ഇൗ കുപ്പി സന്ദേശത്തിന്.  ക​ട​ലി​ന്റെ വ്യ​തി​യാ​ന​ങ്ങ​ള​റി​യാൻ ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ളിൽ സ​ന്ദേ​ശ​മെ​ഴു​തി കു​പ്പി​യി​ലാ​ക്കി തി​ര​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞതായിരുന്നു ഇൗ സന്ദേശം. കാലം ഇത്രകഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ ആ കുപ്പിയും സന്ദേശവും ഓ​സ്ട്രേ​ലി​യ​യു​ടെ പ​ടി​ഞ്ഞാ​റൻ തീ​ര​ത്തടിഞ്ഞു.

ബാത്ത്‌റൂമിലെ അലമാരയ്ക്കുള്ളില്‍ പെരുമ്പാമ്പ്; ഞെട്ടിത്തരിച്ച് വീട്ടുകാര്‍; വീഡിയോ കാണാം

ബാത്ത്‌റൂമിലെ അലമാരയ്ക്കുള്ളില്‍ പാമ്പിനെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ടൂത്ത്‌പെയ്സ്റ്റ് എടുക്കാന്‍ അലാര തുറന്നപ്പോള്‍ വലിയ പെരുമ്പാമ്പ്. പെരുമ്പാമ്പിനെ കണ്ട വീട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിപ്പോയി.

മുട്ടയുടെ വലിപ്പം കണ്ട് പൊട്ടിച്ച് നോക്കി; മുട്ടക്കുള്ളിലെ അത്ഭുതം കണ്ട് ഫാം ജീവനക്കാര്‍ ഞെട്ടി

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ മുട്ട കര്‍ഷകനാണ് ഫാമില്‍ നിന്ന് അസാധാരണ വലിപ്പമുള്ള മുട്ട ലഭിച്ചത്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വരും വലിപ്പം. അത് പൊട്ടിച്ചപ്പോള്‍ അതിനകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ ഫാം അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറല്‍ ആയി.

ഇതിലും നന്നായി പെരുമാറുന്ന പന്നികള്‍ സ്വപ്‌നങ്ങളില്‍ മാത്രം; പന്നിക്കുട്ടികള്‍ക്ക് പിസ പാര്‍ട്ടി ഒരുക്കി ഉടമസ്ഥന്‍ (വീഡിയോ)

ഈ പന്നികളുടെ ഉടമസ്ഥന്‍ തന്റെ പന്നികുട്ടികളെയോര്‍ത്ത് അഭിമാനിക്കുകയാണ്. തങ്ങളുടെ പഗ് സുഹൃത്തുമൊത്ത് പിസ പാര്‍ട്ടി ആഘോഷിക്കുന്ന പന്നിക്കുട്ടികളുടെ വീഡിയോ ഉടമസ്ഥന്‍ തന്നെയാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.

തലച്ചോറ് കേക്ക്; സോമ്പി തീമില്‍ മകന്റെ പിറന്നാളാഘോഷം; സോഷ്യല്‍ മീഡിയയില്‍ അമ്മയ്ക്ക് ചീത്തവിളി; ചിത്രങ്ങള്‍ കാണാം

ഈ കുഞ്ഞിന്റെ ആദ്യ പിറന്നാളാണ്. കേക്ക് തലച്ചോറിന്റെ മാതൃകയില്‍. ബെര്‍ത്ത് ഡേ തീം സോമ്പി. തലച്ചോറ് പറിച്ചെടുത്തു തിന്നുകയാണ് ഫീനിക്‌സ്. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അമ്മയ്ക്ക് കിട്ടിയതോ തെറിവിളികള്‍ മാത്രം.

Page 1 of 181 2 3 4 5 6 18